പൊയില്‍ക്കാവ് കലൊപൊയില്‍ കമ്മിളി ബാലന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് കലൊപൊയില്‍ കമ്മിളി ബാലന്‍ നായര്‍ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ചന്ദ്രിക.

മക്കള്‍: സുപര്‍ണ്ണ, സില്‍പ്രകാശ്, ശരണ്യ.

മരുമക്കള്‍: ജയേഷ്, വിജീഷ്.

സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. സഞ്ചയനം ശനിയാഴ്ച നടക്കും.