അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24-07-2024) വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ (24-07-2024) വൈദ്യുതി മുടങ്ങും. കീഴരിയൂർ ടൗൺ, നടുവത്തൂർ ക്രഷർ, കുറുമയിൽ താഴെ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

കീഴരിയൂർ ടൗണിൽ എല്‍ടി എബിസി വലിക്കുന്നതിനാലാണ്‌ (കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ജോലി മാറ്റിവയ്ക്കുന്നതാണ്) വൈദ്യുതി വിതരണം തടസപ്പെടുന്നത്.