തുവ്വക്കോട് ഒഴുക്ക് പാറയില്‍ ബാലന്‍ അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് ഒഴുക്ക് പാറയില്‍ ബാലന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.
ഭാര്യ: വസന്ത. മക്കള്‍: ഒ.പി.ബൈജു, ലൈജു, അമൃത. മരുമക്കള്‍: അനുശ്രീ, സത്യന്‍, ഉണ്ണികൃഷ്ണന്‍. സഹോദരങ്ങള്‍: ഒ.പി ബാബു, ചന്ദ്രിക, ചന്ദ്രന്‍.
സംസ്കാരം രാത്രി ഏഴ് മണിക്ക്.