തിക്കോടി പാലൂർ വടക്കയിൽ വടകര പരവന്തല പാനോളി താഴ കുനിയിൽ രാജൻ അന്തരിച്ചു
തിക്കോടി: തിക്കോടി പാലൂർ വടക്കയിൽ താമസിക്കും വടകര പരവന്തല പാനോളി താഴ കുനിയിൽ രാജൻ അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: പത്മാവതി വടക്കയിൽ.
മക്കൾ: രജീഷ് (സി.പി.എം പാലൂർ ബ്രാഞ്ച് അംഗം), രഞ്ജിത്ത് (ദുബായ്), സോണിയ (പൂക്കാട്).
മരുമക്കൾ: ജീഷ്മ, സരിഷ്‌മ, രാജേഷ് (പൂക്കാട്).
സഹോദരങ്ങൾ: നാരായണൻ (കണ്ണൂർ), രാഘവൻ, പത്മനാഭൻ, വാസുദേവൻ, ദേവി, പരേതരായ കുഞ്ഞികൃഷ്ണൻ, കമല.
സംസ്കാരം വൈകീട്ട് മൂന്നരയ്ക്ക് പാലൂർ വടക്കയിൽ വീട്ടുവളപ്പിൽ നടന്നു.