തിക്കോടി പളളിക്കര കിഴക്കെത്താഴ അജ്ഞുഷ അന്തരിച്ചു


തിക്കോടി: തിക്കോടി പളളിക്കര കിഴക്കെത്താഴ അജ്ഞുഷ അന്തരിച്ചു. ഇരുപത്തിയെട്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ മുചുകുന്ന് മേലേടത്ത് മീത്തല്‍ ദാമോദരന്‍.

അമ്മ: ജാനകി.

ഭര്‍ത്താവ്: ഷിജു.

മക്കള്‍: അലൈഖ, അനൈക്യ.

സഹോദരന്‍: അനൂപ്.