പാലേരി കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


പേരാമ്പ്ര: പാലേരി കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: പരേതയായ കാര്‍ത്ത്യായനി.

മക്കള്‍: എം.പി രവി, എം.പി. ശശി (ഓട്ടോ ഡ്രൈവര്‍), എം.പി. സുരേഷ് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി), ഷീജ (കല്ലോട്).

മരുമക്കള്‍: ഗീത (എരവട്ടൂര്‍ ), ബബിത (ഫറൂഖ് ,ജെപിഎച്ച് എന്‍,ചങ്ങരോത്ത്കുടുംബാരോഗ്യകേന്ദ്രം),ശശി (പാറാട്ടുപാറ).

സഹോദരങ്ങള്‍: കേളപ്പന്‍, കുമാരന്‍, പരേതരായ കണാരന്‍, കേളന്‍.