കീഴരിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; അഭിമുഖം നവംബര്‍ 20ന്
കീഴരിയൂര്‍: കീഴരിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി റജിസ്ട്രേഷന്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 20 തിങ്കള്‍ 11 മണിക്ക് പി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.