Tag: women abuse

Total 15 Posts

പീഡനം: വിഷം കഴിച്ച യുവതി ഗുരുതരാവസ്ഥയില്‍; കുറ്റ്യാടി സ്വദേശിയായ ഭര്‍തൃപിതാവ് അറസ്റ്റില്‍

[ കുറ്റ്യാടി:പീഡനശ്രമത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച സംഭവത്തില്‍ കുറ്റ്യാടി സ്വദേശിയായ ഭര്‍തൃപിതാവ് അറസ്റ്റില്‍. വേളം ചെറുകുന്ന് സ്വദേശിയെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ കുട്ടികളെയും കൊണ്ട് യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. തലശേരി കോടതി പരിസരത്തെ ബീച്ചിലെത്തി

ജീവിത പങ്കാളിക്ക് നേരെ മർദ്ദനം; വളയത്ത് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

വളയം: ജീവിത പങ്കാളിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ വധശ്രമ മുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വളയം കല്ലുനിരയിലെ പോതിയാറേമ്മൽ ജനീഷിനെ (38)തിരെയാണ് കേസ്. ജോലിസംബന്ധമായി ബ്ലാംഗ്ലൂരിൽ താമസിക്കുന്ന ജനീഷ് കഴിഞ്ഞ നവംബർ മുപ്പതിനാണ് വീട്ടിൽ എത്തിയത്. അന്നേ ദിവസം തന്നെ പ്രതി ജീവിത പങ്കാളി ജിൻഷയെ ക്രൂരമായി മർദ്ദിച്ചു. കടുത്ത മദ്യപാനി കൂടിയാണ് ഇയാൾ

‘സ്വര്‍ണത്തിന്റെ കാര്യം പറഞ്ഞ് മര്‍ദ്ദിച്ചു, അവളെ വിളിക്കാന്‍ അമ്മ പോയെങ്കിലും കൂടെ വിട്ടില്ല’; കൊയിലാണ്ടി സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കള്‍. ചെറിയ മങ്ങാട് വിനോദിന്റെയും, കാഞ്ചനയുടെയും മകള്‍ ശ്രുതി (27) നെ ആണ് ചോമ്പാല്‍ കണ്ണൂക്കരയിലെ പാണ്ടികശാല വളപ്പില്‍ വിപിന്റെ വീട്ടില്‍ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ തങ്ങള്‍ക്ക് പല സംശയങ്ങളുമുണ്ടെന്ന് ശ്രുതിയുടെ

ഇരുപത്തിയേഴുകാരിയായ ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാനായി കൊണ്ടുനല്‍കിയ പേരാമ്പ്ര സ്വദേശി അറസ്റ്റില്‍; കേസെടുത്തത് ഭാര്യയുടെ പരാതിയില്‍

പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി ഷൈജല്‍(37) നെയാണ് പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റു ചെയ്തത്. ഈ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫി(35) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ

2022ൽ മാത്രം മൂന്ന് സ്ത്രീധന പീഡന മരണങ്ങൾ; 2021ൽ പത്തെണ്ണം; കൊയിലാണ്ടിയിൽ ഡി.വൈ.എഫ്‌.ഐയുടെ പ്രകടനം

കൊയിലാണ്ടി: സ്ത്രീധനത്തിന്റെ പേരിലുള്ള വിസ്മയയുടെ മരണത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്‍ നടപടിക്കും, കേരള സര്‍ക്കാറിനും കോടതി വിധിക്കും അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്‌ഐ. സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീകളെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. ഡി.വൈ.എഫ്‌.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. 2022ൽ മാത്രം മൂന്ന് സ്ത്രീധന