Tag: Vaccination
ശ്വസനേന്ദ്രിയ പ്രശ്നങ്ങൾ മുതൽ ഹൃദയാഘാതം വരെ; കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിലാണ് ഇക്കാര്യം ഉള്ളത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവാക്‌സിന്‍ എടുത്ത 926 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരെ ഒരുവർഷത്തോളം നിരീക്ഷിച്ച്
വളര്‍ത്തുനായക്ക് ലൈസന്‍സും വാക്‌സിനേഷനും നിര്‍ബന്ധം; കര്‍ശന നിര്‍ദേശം, സര്‍ക്കുലര്‍ ഇറക്കി
കോഴിക്കോട്: സംസ്ഥാനത്തെ വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സും വാക്‌സിനേഷനും നിര്‍ബദ്ധമാക്കി സര്‍ക്കുലറിറക്കി. രണ്ടാഴ്ചക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും ലൈസന്‍സ് എടുത്തിട്ടുണ്ടോ എന്ന് പരിശേധിക്കാനായി പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് ഡയറക്ടറാണ് സര്‍ക്കുലറിറക്കിയത്. പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നടത്തിയെന്നു ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ്
ഇനിയും വാക്‌സിനെടുത്തിട്ടില്ലേ? 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം; കൂടുതൽ വിവരങ്ങളറിയാം
കോഴിക്കോട്: നിങ്ങളുടെ വീട്ടിലെ കുട്ടികൾ ഇനിയും വാക്‌സിനെടുത്തിട്ടില്ലേ? 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം ഒരുക്കി ‘എജ്യു ഗാഡ് – 2’. മെയ് 26, 27, 28 തിയ്യതികളിൽ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും യജ്ഞം നടക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു.
മൂന്ന് വാക്‌സീനുകള്‍ക്ക് അനുമതി; ആറു വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഉടന്‍
കോഴിക്കോട്: രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സീന്‍ കുത്തിവെപ്പ് ഉടന്‍ തുടങ്ങിയേക്കും. മൂന്ന് വാക്‌സീനുകള്‍ക്ക് കൂടി കുട്ടികളില്‍ കുത്തിവെക്കാന്‍ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ വിദഗ്ധപോദേശ സമിതി ശുപാര്‍ശ കൂടി ലഭിച്ചാല്‍ ഉടനടി വാക്‌സീന്‍ വിതരണം തുടങ്ങും. ഡിസിജിഐ യോഗത്തിലാണ് വിവിധ പ്രായത്തിലുള്ള
12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ വീട്ടിലുണ്ടോ? പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് മെയ് മാസത്തില്‍, വിശദാംശങ്ങള്‍
കൊയിലാണ്ടി: 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് മെയ് 5, 6, 7 തിയ്യതികളില്‍ ജില്ലയിലെ തിരഞ്ഞെടുത്ത വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ വാക്‌സിനെടുക്കാം. രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് ശേഷം