Tag: Transgender

Total 4 Posts

കോഴിക്കോട് ജില്ലയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് അവസരം; ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പാർട്ട് ടൈം ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം, വിശദാംശങ്ങൾ

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ട്രാൻസ്‌ജെൻഡർ ലിങ്ക്‌ വർക്കർമാരെ പാർട്ട്‌ ടൈം ആയി നിയമനം നടത്തുന്നതിന്‌ യോഗ്യരായ ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ട്രാൻസ്‌ജെൻഡർ ഐഡൻറിറ്റി കാർഡ്‌ ഉള്ള കോഴിക്കോട്‌ ജില്ലയിൽ സ്ഥിര താമസക്കാരായ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരാകണം. പ്രായപരിധി : 18 – 50 വയസ്സ്‌. അടിസ്ഥാന യോഗ്യത:

ചരിത്രമായ ആ ഫോട്ടോകള്‍ക്ക് പിന്നിലെ ആള്‍ ഇവിടെയുണ്ട്; സഹദ്-സിയ ദമ്പതികള്‍ക്കു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തി ചന്തു, വൈറല്‍ ഫോട്ടോ പകര്‍ത്തിയ മേപ്പയ്യൂരുകാരന് പറയാനുള്ളത്

പേരാമ്പ്ര: ഒരു ക്യാമറയും എടുത്തോണ്ട് തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുന്ന ചന്തു എന്ന മേപ്പയ്യൂര്‍ക്കാരനെക്കുറിച്ചാണ് ഇന്ന് പേരാമ്പ്ര ന്യൂസ് ഡോട് കോമിന് പറയാനുള്ളത്. ജന്മം കൊണ്ട് മേപ്പയ്യൂര്‍കാരന്‍ ആണെങ്കിലും നാട്ടിലുള്ള സമയങ്ങളില്‍ എപ്പോഴും പേരാമ്പ്രയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തെ ചിലപ്പോള്‍ നിങ്ങള്‍ക്കറിയില്ലായിരിക്കും എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയ, സമൂഹത്തില്‍ സംസാര വിഷയമായ,

ട്രാന്‍സ് ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്. ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികള്‍ ദത്തെടുക്കുന്നതിനെകുറിച്ച് ആലോചിച്ചെങ്കിലും അവര്‍ നേരിട്ട വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായതുകൊണ്ടുതന്നെ

‘ജീവിച്ച് കൊതിതീർന്നില്ല, സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്, എങ്കിലും എനിക്ക് ദയാവധം വേണം’; കൂര്‍ഗ് ഭരണകൂടത്തിന് ദയാവധത്തിന് അപേക്ഷ നൽകി താമരശ്ശേരി സ്വദേശിനിയായ ട്രാൻസ് വുമൺ

താമരശ്ശേരി: ‘ജീവിച്ച് കൊതിതീർന്നില്ല, സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്,  എങ്കിലും എനിക്ക് ദയാവധം വേണം’ പറയുന്നത് മറ്റാരുമല്ല ട്രാൻസ് വുമണായ താമരശ്ശേരി സ്വദേശിനി റിഹാന ഇര്‍ഫാന്‍. ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ ഇത്തരമൊരു തീരുമാനത്തലേക്ക് റിഹാനയെത്തിയത് ജീവിതം അക്ഷരാര്‍ഥത്തില്‍ വഴി മുട്ടിയതുകൊണ്ടാണ്. ട്രാന്‍സ് വുമണായതിനാല്‍ താമസിക്കാന്‍ ഇടമോ ചെയ്യാന്‍ ജോലിയോ ഇല്ല. അതിനാൽ ഒരുനേരം വയറു നിറച്ചുണ്ണാനുള്ള വരുമാനം പോലും