Tag: teacher
അധ്യാപനമാണോ ഇഷ്ടം; അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്; കൂടുതൽ വിവരങ്ങളറിയാം
അത്തോളി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ വിവിധ വിഷയങ്ങൾക്ക് അധ്യാപക ഒഴിവ്. ഹൈസ്ക്കൂൾ, യു.പി വിഭാഗത്തിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിലും യു.പി വിഭാഗത്തിൽ ഹിന്ദി വിഷയത്തിനും അധ്യാപകരെ ആവശ്യമുണ്ട്. ഇന്റർവ്യൂ ഇന്ന് (27ന്) 2.30 ന് സ്ക്കൂളിൽ വെച്ച് നടക്കുന്നു. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി
കൊയിലാണ്ടി ഗവ. റിജ്യനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗണിതശാസ്ത്രം വിഷയത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ജൂലായ് 21-ന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് 9400866043, 9497216061 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പുളിയഞ്ചേരി എല്‍.പി സ്‌കൂളിലെ മുന്‍ അധ്യാപിക തയ്യില്‍ രാധ ടീച്ചര്‍ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി തയ്യില്‍ രാധ ടീച്ചര്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പുളിയഞ്ചേരി എല്‍.പി സ്‌കൂളിലെ മുന്‍ അധ്യാപികയാണ്. പരേതനായ തയ്യില്‍ നാരായണനാണ് ഭര്‍ത്താവ്. മക്കള്‍: എന്‍.നിതേഷ് (സബ് രജിസ്റ്റാര്‍, മേപ്പയൂര്‍), എന്‍.നിഷ (സെക്രട്ടറി, ചോറോട് പഞ്ചായത്ത്). മരുമക്കള്‍: വേണുഗോപാല്‍ (ഹരിപ്പാട്), നീമ ജി.കെ (കോതമംഗലം ജി.എല്‍.പി.എസ്). സഹോദരങ്ങള്‍: ചന്ദ്രന്‍, മിത്രന്‍, ചന്ദ്രി, പ്രഭാകരന്‍, രമേശന്‍, കമല,
മരുതൂർ ഗവ. എൽ.പി സ്കൂളിൽ അധ്യാപക നിയമനം
കൊയിലാണ്ടി: മരുതൂർ ഗവ. എൽ.പി സ്കൂളിൽ പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിനുള്ള അഭിമുഖം 2022 ജൂലൈ 18 തിങ്കൾ രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക ഒഴിവ്
കോഴിക്കോട്: സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസി.ൽ ഗണിതം (സീനിയർ), ഹിന്ദി (ജൂനിയർ), സോഷ്യോളജി (ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 10-ന്. ഫോൺ: 9497217910.പരപ്പിൽ ജി.എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രണ്ടിന്. മാവൂർ: കുറ്റിക്കാട്ടൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് എന്നീ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച അഞ്ചിന് രാവിലെ 10-ന്
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം
ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.
കൊയിലാണ്ടിയില്‍ ജി.എഫ്.യു.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്
കൊയിലാണ്ടി: കൊയിലാണ്ടി ജി.എഫ്.യു.പി സ്‌കൂളില്‍ പാര്‍ട്ട് ടൈം സംസ്‌കൃതം (പ്രൈമറി) അധ്യാപകരെ നിയമിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസല്‍ രേഖകള്‍ സഹിതം മെയ് 31 ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.
കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ അധ്യാപകനായിരുന്ന പാത്ത്യേരി പത്മനാഭൻ നായർ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ അധ്യാപകനായിരുന്ന പാത്ത്യേരി പത്മനാഭൻ നായർ അന്തരിച്ചു. എൺപത്തിയൊൻപത് വയസ്സായിരുന്നു. കുറുവങ്ങാട് സെൻട്രൽ യു. പി സ്ക്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: പി.പി ലീല. സഞ്ചയനം ശനിയാഴ്ച. മക്കൾ: നളിനി (റിട്ട. അധ്യാപിക സി.സി യു.പി സ്കൂൾ ഇയ്യാട്), ശാലിനി (അധ്യാപിക, ജി. ജി. എച്ച് എസ്സ്, മടപ്പള്ളി) രഞ്ജിനി (അധ്യാപിക, ജി.