Tag: street dog
പിന്നാലെ കൂടി പത്തോളം നായ്ക്കൾ, നടന്നുപോകവെ കുരച്ചുചാടി; വടകരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു (വീഡിയോ കാണാം)
വടകര: വടകരയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തെരുവുനായ കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. ബിഇഎം ഹൈസ്കൂൾ വിദ്യാർത്ഥിനി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കേരള കൊയര്‍ തിയേറ്ററിനു സമീപത്തെ റോഡില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പിന്നാലെയെത്തിയ തെരുവുനായ കൂട്ടം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ കടയിലുള്ളവർ ഓടിയെത്തി നായകളെ ഓടിച്ചതിനാൽ
തെരുവ് നായ ശല്യം; നിയന്ത്രണത്തിനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ
പയ്യോളി: തെരുവ് നായ ശല്ല്യം നിയന്ത്രിക്കാനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ. തെരുവ് നായ നിയന്ത്രണ മോണിറ്ററിംങ്ങ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. നഗരസഭ ചെയര്മാന്, സെക്രട്ടറി, വെറ്റിനറി ഡോക്ടര്‍, മെഡിക്കല്‍ ഓഫീസര്‍,എസ്.പി.സി.എ പ്രതിനിധി, അനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ 2 പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി. പയ്യോളി നഗരസഭയില്‍ നടന്ന യോഗത്തില്‍ നഗരസഭ
കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണം; സുപ്രീം കോടതി നിര്‍ദേശം
കോഴിക്കോട്: കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് സുപ്രീംകോടതി. കേസില്‍ സഞ്ജീവ് ഖന്ന, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ച് സെപ്റ്റംബര്‍ 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി. കേരളത്തില്‍ തെരുവുനായയുടെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിന് മുമ്ബായി ജസ്റ്റിസ് സിരിജഗന് കമ്മീഷനോട്
കണ്ണൂര്‍ കണ്ണാടി പറമ്പില്‍ വീട്ടമ്മയുടെ കൈപ്പത്തി തെരുവുനായ കടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടി പറമ്പില്‍ തെരുവ് നായ വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെത്തു. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെയാണ് തെരുവനായ ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്കാണ് പരുക്കേറ്റത്. വളര്‍ത്തുമൃഗങ്ങളെയടക്കം തെരുവുനായകള്‍ ആക്രമിക്കുന്നുണ്ട്. പ്രായമയവര്‍ മുതല്‍ കുട്ടികള്‍ വരെയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നു. സംസ്ഥനത്തുടനീളം തെരുവ് നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തെരുവുനായ്ക്കള്‍ പെരുകുകയും പേവിഷ ബാധയേറ്റുള്ള മരണങ്ങള് വര്‍ധിക്കുകയും
പദ്ധതിവിഹിതം കൈപ്പറ്റി, പ്രവര്‍ത്തനക്ഷമമായ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് സെന്റര്‍ നിലനിര്‍ത്തുന്നതില്‍ പരാജയം, തെരുവുനായ ശല്യം ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് ആരോപിച്ച് പയ്യോളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
പയ്യോളി: തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പയ്യോളിക്കാര്‍. ജില്ലാപഞ്ചായത്ത് ഇതിനെതിരെ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതില്‍ പയ്യോളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2016-2017 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് വഴി മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പദ്ധതി, ജില്ലാ പഞ്ചായത്തിന് കാര്യക്ഷമമായി നടപ്പിലാക്കിയില്ല.