Tag: SSLC

Total 29 Posts

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍; ഫുള്‍ എ പ്ലസ് നേടി എട്ട് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച് കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഈ വര്‍ഷം പരീക്ഷ എഴുതിയ 75 വിദ്യാര്‍ത്ഥികളില്‍ 74 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ഇത്തവണ 99.7 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയം. 4,19128

ഡബിള്‍ ഹാട്രിക്ക് നേട്ടം, ഒപ്പം 62 ഫുള്‍ എ പ്ലസും; എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

കൊയിലാണ്ടി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ഡബിള്‍ ഹാട്രിക്ക് തിളക്കവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് പൊയില്‍ക്കാവ് സ്‌കൂള്‍ കൊയിലാണ്ടി സബ്ജില്ലയില്‍ നൂറ് ശതമാനം വിജയമെന്ന നേട്ടം കൈവരിക്കുന്നത്. ആകെ 322 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ

മുഴുവന്‍ എ പ്ലസ് നേടിയത് 44 വിദ്യാര്‍ഥികള്‍; എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.67% വിജയവുമായി സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിങ്ങപുരം

തിക്കോടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.67 ശതമാനം വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പരീക്ഷയെഴുതിയ 305 വിദ്യാര്‍ഥികളില്‍ 304 വിദ്യാര്‍ഥികള്‍ വിജയം നേടി. 44 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസോടെ വിജയിച്ചത്. 12 വിദ്യാര്‍ഥികള്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം 320 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചിരുന്നു. 99.7%മാണ്

ചരിത്ര വിജയത്തിന്റെ പൊന്‍തൂവലുമായി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യോളി; എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും തിളക്കമാര്‍ന്ന വിജയം

പയ്യോളി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ചരിത്ര നേട്ടവുമായി പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഇത്തവണ പരീക്ഷ എഴുതിയ നൂറ് ശതമാനം വിദ്യാര്‍ത്ഥികളും വിജയം കൈവരിച്ചപ്പോള്‍ അതില്‍ 150 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ആകെ 750 വിദ്യാര്‍ത്ഥികളാണ് 2022-2023 അധ്യയന വര്‍ഷത്തില്‍ പരീക്ഷ

ചരിത്രം ആവര്‍ത്തിച്ച് പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; എസ്.എസ്.എല്‍.സിയില്‍ നൂറുശതമാനം വിജയം

കൊയിലാണ്ടി: ചരിത്രം ആവര്‍ത്തിച്ച് പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇത്തവണയും എസ്.എസ്.എല്‍.സിയില്‍ നൂറുമേനി കൊയ്താണ് സ്‌കൂള്‍ നേട്ടം ആവര്‍ത്തിച്ചത്. 363 പെണ്‍കുട്ടികളാണ് ഇത്തവണ ഇവിടെ നിന്നും പരീക്ഷയെഴുതിയത്. ഇതില്‍ 97 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളില്‍ എ.പ്ലസ് നേടി വിജയിച്ചു. 32 വിദ്യാര്‍ഥികള്‍ ഒമ്പത് വിഷയങ്ങളില്‍ എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം 323 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 88

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറുശതമാനം; 142 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ്

ചേമഞ്ചേരി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നൂറുശതമാനം വിജയവുമായി തിരുങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഈ വര്‍ഷം 640 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും മികച്ച വിജയം കൈവരിച്ചു. 142 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചത്. 44 വിദ്യാർത്ഥികൾക്ക് ഒമ്പത് എ പ്ലസ് നേടിയും വിജയിച്ചു.  കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.70% വിജയം

കോഴിക്കോട്: 2022-23 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.70% വിജയം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്. 68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241

എസ്.എസ്.എല്‍.സി ഫലം മെയ് 20ന്; ഹയര്‍ സെക്കണ്ടറിഫലം 25നും പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കും. സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കാന്‍ ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ പരീക്ഷകളുടെ ഫലം കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷ 2,960 സെന്ററുകളിലായി 4,19,362 റഗുലര്‍

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റ് പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി അനുമോദിച്ചു

ഉള്ളിയേരി: കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റ് പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി യുടെ നേതൃത്വത്തില്‍ സൊസൈറ്റിയിലെ സേനാംഗങ്ങളുടെ മക്കളില്‍ 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഉള്ളിയേരി സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി അത്തോളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ജിതേഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.പി.അനില്‍ കുമാര്‍

പ്രതിഭകള്‍ക്ക് ആദരം; 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയാണ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സ്വാഗതം പറഞ്ഞു. കൊയിലാണ്ടിയിലെ മുന്നാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍