Tag: SSLC

Total 28 Posts

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് കൂമുള്ളി നാടകസഭയുടെ ആദരം

കൂമുള്ളി: വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ പ്രതിഭകളെ കൂമുള്ളി നാടകസഭ ആദരിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഷിജു കൂമുള്ളി അധ്യക്ഷനായി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഹൃഷികേശ്, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ നവനീത് കൃഷ്ണ, ഡോ. ഐശ്വര്യ സുരേഷ്

അച്ഛന്റെ സ്വപ്‌നങ്ങളെ നെഞ്ചിലേറ്റി തളരാതെ പുണ്യ; എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി കാരയാട് ടി.സി അഭിലാഷിന്റെ മകള്‍

അരിക്കുളം: രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ ടി.സി. അഭിലാഷ് മരിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് പുണ്യ.എ.എസ്. അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെ ആകെ തളര്‍ത്തിയിരുന്നു. പുണ്യയെ സംബന്ധിച്ച് മുന്നോട്ടുള്ള പഠനം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തിന്റെ തളര്‍ച്ചയില്‍ മനസുപതറാതെ പുണ്യ നടത്തിയ കഠിനാധ്വാനം ഫലം കണ്ടു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയാണ് പുണ്യ വിജയിച്ചിരിക്കുന്നത്. ടി.സി.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം; ഒപ്പം പ്രധാനാധ്യാപകന്‍ ജയരാജന്‍ മാസ്റ്റര്‍ക്ക് വന്മുഖം-കടലൂര്‍ ഗവ. ഹൈസ്‌കൂളിന്റെ യാത്രയയപ്പും

നന്തി ബസാര്‍: വന്മുകം-കടലൂര്‍ ഗവ: ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങും പിരിയുന്ന ഹെഡ്മാസ്റ്റര്‍ ജയരാജന്‍ നാമത്തിന് യാത്രയയപ്പും നല്‍കി. പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് അധ്യക്ഷനായി. ബാലന്‍ അമ്പാടി, സനല്‍,

കണ്ടോളൂ, ഇതാ ഞങ്ങളുടെ മിടുക്കന്മാരും മിടുക്കികളും; വാദ്യമേള അകമ്പടികളോടെ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണമൊരുക്കി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വിജയാഘോഷം

അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയ ദിനം ആഘോഷിച്ചു. കുരുടി മുക്കില്‍ നിന്നും വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു സ്‌കൂളിലേക്ക് ആനയിച്ചു. 222 വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് ഇരുത്തി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച് നൂറ് മേനി നേടിയതിന്റെ ആഘോഷ റാലി പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക മീന ടീച്ചര്‍ സ്വാഗതം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്; നാല് മണി മുതല്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും

കോഴിക്കോട്: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ

ഇന്ന് പ്രഖ്യാപിക്കുന്നത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലങ്ങള്‍; ഫലം എങ്ങനെ പരിശോധിക്കാമെന്ന് വിശദമായി അറിയാം

പേരാമ്പ്ര: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലങ്ങളാണ് ഇന്ന് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കുക. വൈകീട്ട് നാല് മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കുക. ഫലം അറിയാനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷാഫലം എങ്ങനെ അറിയാമെന്ന് താഴെ അറിയാം. വിവിധ വെബ്‌സൈറ്റുകളില്‍

എസ്.എസ്.എല്‍.സി പരീക്ഷാ ഫലമറിയാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി(ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം ഇന്ന് വൈകുന്നേരം നാലുമുതല്‍ ഫലം ലഭ്യമാകും. പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍. 1. http://keralapareekshabhavan.in 2. https://sslcexam.kerala.gov.in 3. www.results.kite.kerala.gov.in 4. http://results.kerala.nic.in 5. www.prd.kerala.gov.in 6. www.sietkerala.gov.in 7. examresults.kerala.gov.in 8. results.kerala.nic.in  

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന്; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപന തിയ്യതികള്‍ അറിയാം

കോഴിക്കോട്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂണ്‍ 20ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ (എച്ച്.എസ.്ഇ), വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (വി.എച്ച്.എസ്.ഇ) പരീക്ഷാഫലങ്ങളുമെത്തും. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം. റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ.്എസ്.എല്‍.സി, എച്ച്.എസ്.ഇ ഫലങ്ങള്‍ പരിശോധിക്കാം. kerala.gov.in,