എസ്.എസ്.എല്‍.സി പരീക്ഷാ ഫലമറിയാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ


തിരുവനന്തപുരം: എസ്.എസ്.എല്‍.സി ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി(ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം ഇന്ന് വൈകുന്നേരം നാലുമുതല്‍ ഫലം ലഭ്യമാകും.

പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍.
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
5. www.prd.kerala.gov.in
6. www.sietkerala.gov.in
7. examresults.kerala.gov.in
8. results.kerala.nic.in