Tag: SBI
തിരഞ്ഞെടുപ്പ് ബോണ്ട് കേസ്: എസ്.ബി.ഐക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി, വിവരങ്ങള്‍ നാളെ കൈമാറാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച കേസില്‍ എസ്.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ വിവരങ്ങള്‍ നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന എസ്.ബി.ഐയുടെ അപേക്ഷ തള്ളിയെ സുപ്രീം കോടതി തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങള്‍ മാര്‍ച്ച് 12-ന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15-നകം കമ്മീഷന്‍ ഇത് പരസ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. കോടതി നിര്‍ദേശ പ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും
മഴ പെയ്താല്‍ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താകെ വെള്ളക്കെട്ട്; അപകടഭീഷണിയില്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും, അപകടമുണ്ടാവണോ, പരിഹാരമുണ്ടാവാൻ? (വീഡിയോ കാണാം)
കൊയിലാണ്ടി: ഒരു മഴ പെയ്താല്‍ മതി, ദേശീയപാതയും പരിസരവുമാകെ വെള്ളത്തില്‍ മുങ്ങും. പിന്നെ അപകടമുണ്ടാകുമോ എന്ന ആശങ്കയോടെയാണ് കാല്‍നടയാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുവഴി കടന്ന് പോവുക. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താണ് ഈ ദുരവസ്ഥ. നൂറുകണക്കിന് കാല്‍നടയാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളുമാണ് കൊയിലാണ്ടിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സ്റ്റേറ്റ് ബാങ്ക് പരിസരത്തുകൂടെ ഓരോ ദിവസവും കടന്ന് പോകുന്നത്. ഒരു മഴ
എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം 295 രൂപ നഷ്ടപ്പെട്ടതിന്റെ കാരണമറിയാതെ തല പുകയ്ക്കുകയാണോ? ആലോചിച്ച് കഷ്ടപ്പെടുകയോ ബാങ്കിലേക്ക് ഓടുകയോ വേണ്ട, പണം പോയതിന്റെ കാരണം ഇതാണ്
ന്യൂഡല്‍ഹി: ഈ ദിവസങ്ങളില്‍ ഇടപാട് നടത്താതെ തന്നെ 295 രൂപ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി എസ്ബിഐ അക്കൗണ്ട് ഉടമകളുടെ പരാതി പ്രവാഹം. അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തത് തിരിച്ച് ക്രെഡിറ്റ് ചെയ്തില്ലെന്നും പാസ്ബുക്കിലും ബാങ്ക് സ്റ്റേറ്റ്മെന്റിലും ഡെബിറ്റ് ചെയ്തതായി കാണിച്ചിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. പണം പോയതിന് പിന്നിലെ കാരണമിതാണ്.
വിദേശത്തെ ജോലി മതിയാക്കി തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കായി നോർക്ക റൂട്ട്സും എസ്.ബി.ഐയും സംയുക്തമായി ലോൺ മേള സംഘടിപ്പിക്കുന്നു; വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: വിദേശത്തെ ജോലി മതിയാക്കി തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ മേള ഡിസംബർ 19 മുതൽ 21 വരെ നടക്കും. കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള. കോഴിക്കോട് എസ്.ബി.ഐ റീജിയണൽ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ
പതിവുപോലെ കാർഡുമായി എ.ടി.എമ്മിൽ പോയി പണം പിൻവലിക്കാമെന്ന് കരുതി ഓടണ്ട, പണിപാളും; എടിഎമ്മിൽ നിന്ന് പണമെടുക്കാൻ ഒ.ടി.പി നൽകണം, വിശദമായി നോക്കാം
കോഴിക്കോട്: എടിഎമ്മിൽ പോയി പിൻ നമ്പറടിച്ചാൽ വേഗത്തിൽ പണമെടുക്കാമെന്ന് കരുതി ഇനി എടിഎമ്മുകളിലേക്ക് ചെന്നാൽ പണി പാളും. സുരക്ഷയുടെ ഭാഗമായാണ് എ.ടി.എം ഇടപാടിൽ മാറ്റം വരുന്നത്. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി നൽകേണ്ടി വരും. ഇത് നൽകിയാലാണ് പണം പിൻവലിക്കാൻ സാധിക്കുക. പുതിയ തീരപമാനപ്രകാരം നിലവിലെ