Tag: Santhosh Trophy
എതിരിടേണ്ടത് പശ്ചിമ ബംഗാളിനെ, എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം; സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ഇന്ന് ഫൈനല്‍ പോരാട്ടം. പശ്ചിമ ബംഗാളിനെയാണ് കേരളം നേരിടുന്നത്. ഹൈദരാബാദില്‍ വൈകുന്നേരം ഏഴുമണിക്കാണ് മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളത്തിന്റെ ജി. സഞ്ജുവും സംഘവും ഇന്ന് ഇറങ്ങുന്നത്. ഡിഡി സ്‌പോര്‍ട്‌സില്‍ മത്സരം ലൈവായി കാണാം. യോഗ്യതാ റൗണ്ടില്‍ ഉള്‍പ്പെടെ ഒരു മത്സരങ്ങളിലും തോല്‍ക്കാതെയാണ് കേരളവും ബംഗാളും ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്.
മികച്ച പ്രകടനം കാഴ്ചവെച്ച് കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍; സന്തോഷ് ട്രോഫിയിൽ ഒഡീഷയെ തോല്‍പ്പിച്ച് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി കേരളം
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ ഒഡീഷയെ തോല്‍പ്പിച്ച് കേരളം. ആതിഥേയരായ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തിയത്. കൂരാച്ചുണ്ടുകാരനായ അര്‍ജുന്‍ കേരളത്തിനായി ബൂട്ടണിഞ്ഞിരുന്നു. മികച്ച പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവെച്ചത്. പെനല്‍റ്റിയിലൂടെ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. അടുത്ത മത്സരത്തില്‍ പഞ്ചാബിനെക്കൂടി തോല്‍പ്പിച്ചാല്‍
കൂരാച്ചുണ്ടുകാരൻ അര്‍ജ്ജുന്‍റെ ഗോളിൽ മഹാരാഷ്ട്രയെ തളച്ചു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തിളക്കമുള്ള സമനില
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കെതിരെ 4-4ന് കേരളത്തിന് സമനില. ആദ്യ പകുതിയില്‍ മഹാരാഷ്ട്ര ലീഡ് ചെയ്ത മത്സരം രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് കേരളം സമനിലയിലെത്തിച്ചെങ്കിലും കേരളത്തിന് വിജയഗോള്‍ നേടാന്‍ കഴിഞ്ഞില്ല. കേരളത്തിന് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടിയത് ജഴ്‌സി നമ്പര്‍ 14 അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ എന്ന കൂരാച്ചുണ്ടുകാരനാണ്. കേരളത്തിനായി ബൂട്ടണിഞ്ഞ
സന്തോഷ് ട്രോഫി ഫുട്‌ബോള്‍; ആദ്യ മത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം, ബൂട്ടണിഞ്ഞ് കൂരാച്ചുണ്ടുകാരൻ അര്‍ജുന്‍
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം. ആവേശകരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. കൂരാച്ചുണ്ടുകാരനായ അര്‍ജുന്‍ ബാലകൃഷ്ണന്‍ ആദ്യ മത്സരത്തിൽതന്നെ കേരളത്തിനായി ബൂട്ടണിഞ്ഞു. മികച്ച പ്രകടനമാണ് അര്‍ജുന്‍ കേരളത്തിനായി കാഴ്ചവെച്ചത്. ഇന്‍ജ്വറി ടൈമില്‍ പകരക്കാരനായ ഒ.എം.ആസിഫാണു കേരളത്തിനായി വിജയ ഗോള്‍ നേടിയത്.
സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂരാച്ചുണ്ടുകാരൻ ബൂട്ടണിയും; നാടിന്റെ അഭിമാനതാരമായി അർജ്ജുൻ ബാലകൃഷ്ണൻ
കൂരാച്ചുണ്ട്: ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി കൂരാച്ചുണ്ട് സ്വദേശി ബൂട്ടണിയും. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജ്ജുന്‍ ബാലകൃഷ്ണനാണ് നാടിനഭിമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നതിനിടെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍
ഗോൾ, ഗോൾ, ഗോൾ; കോഴിക്കോടിന്റെ മണ്ണിൽ ഗോൾ മഴ പെയ്യിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ ആന്ധ്രപ്രദേശിനെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായ മൂന്നാം ജയം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണു കേരളം തോല്‍പ്പിച്ചത്. നിജോ ഗില്‍ബെര്‍ട്ട്, മുഹമ്മദ് സലീം, അബ്ദു റഹീം, വൈശാഖ് മോഹനന്‍, വിഗ്നേശ് എന്നിവരാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ കേരളം 3-0ത്തിന് മുന്നിലായിരുന്നു. കോഴിക്കോട് ഇഎംഎസ്
രാജസ്ഥാനെ ‘സെവന്‍ അപ്പ്’ കുടിപ്പിച്ച് കേരളം; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് എതിരില്ലാത്ത ഏഴ് ഗോളുകളുടെ വിജയത്തുടക്കം
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് തകര്‍ത്തത്. തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ ആണ് കേരളം രാജസ്ഥാനെതിരെ അഴിച്ച് വിട്ടത്. കേരളത്തിനായി വിഘ്‌നേഷ്, നരേഷ്, റിസ്വാന്‍ എന്നിവര്‍ ഇരട്ട ഗോളുകളും നിജോ ഗില്‍ബര്‍ട്ട് ഒരു
കോഴിക്കോട്ട് വീണ്ടും കാൽപ്പന്തിന്റെ ആരവം; സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളം ഇന്ന് രാജസ്ഥാനെ നേരിടും
കോഴിക്കോട്: ലോകകപ്പ് ആഘോഷങ്ങളുടെ ചൂടാറും മുമ്പേ കോഴിക്കോട് വീണ്ടും കാൽപ്പന്തുകളിയുടെ ആരവങ്ങളിലേക്ക്. സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ പന്തുരുളും. ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. ഗ്രൂപ് മത്സരത്തിലെ ആദ്യ പോരിന് രാജസ്ഥാനെ നേരിടാനിറങ്ങുന്ന കേരളം ശക്തമായ ടീമിനെത്തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 3.30നാണ്
സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞ തിരുവമ്പാടി സ്വദേശി നൗഫലിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ
തിരുവമ്പാടി: ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ താരവും തിരുവമ്പാടി സ്വദേശിയുമായ പി.എന്‍.നൗഫലിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ. തിരുവമ്പാടിയില്‍ നടന്ന അനുമോദന ചടങ്ങില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫാണ് ഇക്കാര്യം അറിയിച്ചത്. ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മിച്ചു നല്‍കുക. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിനായി നിര്‍ണ്ണായകമായ ഗോള്‍ നേടിയ റാഷിദിന് ടി.സിദ്ദിഖിന്റെ പെരുന്നാള്‍ സമ്മാനം; വീടും സ്ഥലവും ഉറപ്പ് നല്‍കി കല്‍പ്പറ്റ എം.എല്‍.എ
കല്‍പ്പറ്റ: സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ കേരളത്തിനായി നിര്‍ണ്ണായകമായ ഗോള്‍ നേടിയ റാഷിദിന് പെരുന്നാള്‍ സമ്മാനവുമായി കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്. റാഷിദിനെ കാണാനായി പെരുന്നാള്‍ ദിവസം സിദ്ദിഖ് വീട്ടിലെത്തി. വീട്ടിലെത്തിയപ്പോഴാണ് റാഷിദിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് മനസിലായത്. ഇതോടെ റാഷിദിനും കുടുംബത്തിനു മൊപ്പമുണ്ടാകുമെന്ന ഉറപ്പ് എം.എല്‍.എ നല്‍കി. റാഷിദിന് വീടും സ്ഥലവും