Tag: Ranji Trophy

Total 6 Posts

രഞ്ജി ട്രോഫി ക്രിക്കറ്റ്; രോഹൻ കുന്നുമ്മൽ കേരള ടീം വൈസ് ക്യാപ്റ്റൻ, കേരളം ഇന്ന് ഗോവയെ നേരിടും

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് ഗോവയെ നേരിടും. സിജോമോൻ ജോസഫ് നയിക്കുന്ന കേരള ടീമിന്റെ വൈസ് ക്യാപ്റ്റൽ കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലാണ്. നിലവിലെ ക്യാപ്റ്റൻ സഞ്ജു സാംസൻ ഇന്ത്യൻ ക്യാമ്പിലേക്ക് പരിശീലനത്തിനായി പോയതോടെയാണ് കേരളത്തിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും മാറ്റി നിശ്ചയിച്ചത്. സീസണിലെ കേരളത്തിന്റെ നാലാമത്തെ മത്സരമാണ് ഇന്ന് ഗോവയ്ക്കെതിരെ നടക്കുന്നത്.

നയിക്കാന്‍ സഞ്ജു, പൊരുതാന്‍ രോഹന്‍; രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍

കൊയിലാണ്ടി: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കൊയിലാണ്ടി സ്വദേശിയായ സൂപ്പര്‍ ബാറ്റര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍ ഇടം പിടിച്ചു. സഞ്ജു സാംസണാണ് ടീം ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫ് ആണ് വൈസ് ക്യാപ്റ്റന്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീം പ്രഖ്യാപിച്ചത്. 2022-23 സീസണില്‍ റാഞ്ചിയിലും ജയ്പൂരിലുമായി നടക്കുന്ന രഞ്ജി ട്രോഫിയുടെ ആദ്യ രണ്ട്

ടെസ്റ്റ് മത്സരത്തിൽ ഏകദിന ശൈലിയിൽ അടിച്ചു പറപ്പിച്ചു, രഞ്ജി ട്രോഫിയിലെ പോലെ ദുലീപ് ട്രോഫിയിലും റൺമഴ പെയ്തു; ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം എഴുതാനൊരുങ്ങുന്ന കൊയിലാണ്ടിക്കാരുടെ ഹീറോ രോഹൻ കുന്നുമ്മൽ ദുലീപ് ട്രോഫിയിലും താരമായപ്പോൾ

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: അടികൾ പലവിധമാണ്. പറത്തിയുള്ള അടി, സിക്സറടി, നാലു റൺസിനായുള്ള അടി, വിജയത്തിനായുള്ള അടി, പിന്നെ തോൽപ്പിക്കണമെന്ന വാശിയോടെ എതിരെ വരുന്ന പന്തിനെ പറപ്പിക്കുന്ന അടി. ദുലീപ് ട്രോഫി ടൂർണമെന്റിൽ രാജ്യം സാക്ഷ്യം വഹിച്ചത് കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിനായിരുന്നു. ദക്ഷിണ മേഖലയെ പ്രതിനിധികരിക്കുന്ന രോഹൻ മികച്ച പ്രകടനം

രഞ്ജി ട്രോഫിയിൽ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ റെക്കോർഡുകൾ സൃഷ്ടിച്ചു; കൊയിലാണ്ടിയുടെ അഭിമാനതാരം രോഹന് ആദരം

കൊയിലാണ്ടി: തനിക്ക് നേരെ വരുന്ന ഓരോ പന്തുകളും അടിച്ചു തെറിപ്പിച്ച് റെക്കോർഡുകൾ വാരി കൂട്ടിയ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മലിന് ആദരം. പിഷാരികാവ് ഗുണ്ട് മോർണിംഗ് ഹെൽത്ത് ക്ലബ് ആണ് രോഹന് ആദരവർപ്പിച്ചത്. തുടര്‍ച്ചായായ മൂന്ന് കളികളില്‍ സെഞ്ച്വറി നേടിയാണ് രോഹന്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. രഞ്ജിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടുന്ന

നാലാം സെഞ്ച്വറിയെന്ന മോഹം പൊലിഞ്ഞെങ്കിലും വീണ്ടും തിളങ്ങി കൊയിലാണ്ടിക്കാരന്‍ രോഹന്‍; രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ മികച്ച മുന്നേറ്റവുമായി കേരളം

കൊയിലാണ്ടി: രഞ്ജി ട്രോഫി മത്സരത്തില്‍ മികച്ച പ്രകടവുമായി കേരളം. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ മികച്ച മുന്നേറ്റമാണ് കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മല്‍ ഉള്‍പ്പെടുന്ന കേരള ടീം കാഴ്ചവെക്കുന്നത്. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചറി നേടി റെക്കോര്‍ഡ് സൃഷ്ടിച്ച രോഹന്‍ നാലാം സെഞ്ച്വറിയെന്ന സ്വപ്‌നം പൂവണിയുന്നതിന് മുന്നേ പുറത്തായി. 110 പന്തുകളില്‍ നിന്ന് 75 റണ്‍സാണ്

‘മുന്നൂറാൻ’, തുടർച്ചയായ മൂന്നാം സെഞ്ച്വറിയുമായി രോഹൻ; കൊയിലാണ്ടിയുടെ അഭിമാനം വാനോളം

രാജ്കോട്ട്: കരുത്തരായ ഗുജറാത്തിന്റെ സമനില മോഹങ്ങള്‍ തല്ലിക്കെടുത്തി രഞ്ജി ട്രോഫിയിലെ ആവേശപ്പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കേരളം. കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്.കുന്നുമ്മലിന്റെ മികച്ച പ്രകടനമാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം 35.4 ഓവറില്‍ രണ്ടു