Tag: raid

Total 12 Posts

മൂടാടി മലബാര്‍ കോളേജിലെ ഇ.ഡി റെയിഡ് അവസാനിച്ചു; രേഖകള്‍ പിടിച്ചെടുത്തു

കൊയിലാണ്ടി: മൂടാടിയിലുള്ള മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന അവസാനിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോളേജിലെത്തിയ ഇ.ഡി സംഘം മൂന്ന് മണിക്കൂറോളം പരിശോധന നടത്തിയ ശേഷം ഒമ്പത് മണിയോടെയാണ് തിരികെ പോയത്. കോളേജില്‍ നിന്ന് നിരവധി രേഖകള്‍ ഇ.ഡി പിടിച്ചെടുത്തുവെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതീവരഹസ്യമായാണ് ഇ.ഡി

മൂടാടി മലബാര്‍ കോളേജില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്

കൊയിലാണ്ടി: മൂടാടിയിലുള്ള മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ചൊവ്വാഴ്ച വൈകീട്ടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ മലബാര്‍ കോളേജില്‍ റെയ്ഡിനായി എത്തിയത്. കോളേജ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കോളേജിന് പുറത്തേക്ക് പോകാന്‍ ഇ.ഡി അനുവദിച്ചിട്ടില്ല. റെയ്ഡ് ഇപ്പോഴും തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. റെയ്ഡിന് പിന്നിലെ കാരണം എന്താണ് എന്നത് സംബന്ധിച്ച് ഇതുവരെ

കീഴരിയൂരില്‍ മൈക്രോവേവ് മലയില്‍ എക്സൈസ് റെയ്ഡ്: 350 ലിറ്റര്‍ വാഷ് കണ്ടെടുത്തു

കൊയിലാണ്ടി: കീഴരിയൂരില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 350 ലിറ്റര്‍ വാഷ് കണ്ടെടുത്തു. കീഴരിയൂര്‍ മൈക്രോവേവ് മലയില്‍ നിന്നുമാണ് വാഷ് കണ്ടെടുത്തത്. ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കീഴരിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ ഉച്ചയ്ക്ക് 2ണിയോടെ വാഷ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസര്‍ സജിത്ത് കുമാര്‍. പി. കെയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘുനാഥ്.എം.സി,

പോക്‌സോ കേസ് പ്രതിയായ മൂടാടി സ്വദേശിയുടെ വീട്ടില്‍ വനംവകുപ്പിന്റെ പരിശോധന; അനധികൃതമായി സൂക്ഷിച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി

കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് കോഴിക്കോട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്. ഇവിടെ ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനൽ ഉടൻ സബ്സ്ക്രൈബ് ചെയ്യൂ…

പഴകിയ ഭക്ഷണങ്ങളും എണ്ണയും പിടിച്ചെടുത്തു; കൊയിലാണ്ടിയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവിഭാഗത്തിന്റെ പരിശോധന

[top] കൊയിലാണ്ടി: നഗരത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പരിശോധനയില്‍ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടികൂടി. വീണ്ടും വിളമ്പുന്നതിനായി സൂക്ഷിച്ച പൊറോട്ട, ചപ്പാത്തി, ചിക്കന്‍ കറി, പഴകിയ എണ്ണ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ചോയ്‌സ് റെസ്റ്റോറന്റ്, ഹോട്ടല്‍ സിറ്റി ഗേറ്റ്, എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളത്. ഹോട്ടല്‍ ഷൈജു, പിഷാരികാവ് ക്ഷേത്രത്തിനടുത്തെ സസ്യഭോജനശാല എന്നിവിടങ്ങളിലെ

കൊല്ലത്ത് പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമാകുന്ന റോഡമിന്‍ കണ്ടെത്തി; സംസ്ഥാനവ്യാപകമായ പരിശോധന ആരംഭിച്ചു

കോഴിക്കോട്: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍ എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായ പരിശോധന ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന. അടുത്തിടെ രൂപീകരിച്ച സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ

പാലേരിയില്‍ അര്‍ധരാത്രില്‍ എന്‍.ഐ.എ റെയിഡ്; നാദാപുരവും പേരാമ്പ്രയും ഉള്‍പ്പടെ സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ വീണ്ടും പരിശോധന

പേരാമ്പ്ര: പാലേരിയിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പാലേരിയിലും, നാദാപുരത്തുമടക്കം അൻപതിലധികം കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. പാലേരിയിലെ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. നാദാപുരത്ത് വിലാദപുരത്ത് നൗഷാദ്, ആനക്കുഴിക്കര റഫീഖ്

എത്തിയത് ലോക്കൽ പോലീസിനെ അറിയിക്കാതെ ടാക്സി കാറുകളിൽ, ​ഗേറ്റ് പൂട്ടി രാത്രിയോളം പരിശോധന; പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കൊച്ചി: മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്സിന്റെ വ്യാപക റെയ്ഡ്. നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിലായിരുന്നു ഇന്‍കം ടാക്സ് പരിശോധന. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ രഹസ്യമായാണ് ഇന്‍കംടാക്സ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഔദ്യോഗിക വാഹനങ്ങള്‍ ഒഴിവാക്കി വളരെ രഹസ്യമായി ആറ് ടാക്‌സി കാറുകളിലായാണ്

പയ്യോളി നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന; 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി, നിരോധനത്തെ കുറിച്ച് അറിയില്ലെന്ന് വ്യാപാരികള്‍

പയ്യോളി: നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നുള്ള ഉദ്യാഗസ്ഥരാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന. ബീച്ച് റോഡിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പേപ്പര്‍ കപ്പ് പിടികൂടിയത്. ഏകദേശം 75 കിലോ കപ്പുകളാണ് പിടിച്ചെടുത്തത്. എന്നാല്‍

പോപുലര്‍ ഫ്രണ്ട് കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ്; എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന, നേതാക്കള്‍ അറസ്റ്റില്‍, സംഭവത്തില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലുള്‍പ്പെടെ സംസ്ഥാനത്തെ 39 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. എന്‍.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫീസുകളിലുമാണ് എന്‍.ഐ.എ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍