Tag: psc
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാണോ? പേരാമ്പ്രയിലെ ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരിശീലനം ആരംഭിക്കുന്നു; വിശദമായറിയാം
പേരാമ്പ്ര: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തില്‍ (സി.സി.എം.വൈ) വിവിധ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശാലനം. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആര്..ആര്.ബി, ബാങ്കിങ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനമാണ് നല്‍കുന്നത്. ക്ലാസുകള്‍ ജനുവരി മൂന്നിന് ആരംഭിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗത്തിലെ യുവതി യുവാക്കള്‍ക്
വിജ്ഞാപനം വന്നിട്ട് മൂന്നുവര്‍ഷം, രണ്ടുഘട്ട പരീക്ഷയും കഴിഞ്ഞു, ഇപ്പോള്‍ യോഗ്യതയില്‍ മാറ്റംവരുത്തി പി.എസ്.സി; ഈ തസ്തികയില്‍ ബിരുദധാരികള്‍ അപേക്ഷിക്കാനാകില്ലെന്ന് നിര്‍ദേശം
തിരുവനന്തപുരം: അഞ്ചു ലക്ഷത്തോളം പേര് അപേക്ഷിക്കുകയും, രണ്ടു ഘട്ട പരീക്ഷ നടത്തുകയും ചെയ്ത ശേഷം ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലെ യോഗ്യതയില്‍ മാറ്റം വരുത്തി പി.എസ്.സി. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്നാണ് യോഗ്യതയില്‍ വരുത്തിയ മാറ്റം. വിജ്ഞാപനം വന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പി.എസ്.സി യോഗ്യതയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ, ഉദ്യോഗാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം റാങ്ക് ലിസ്റ്റില്‍ നിന്ന്
സെപ്റ്റംബർ 18 ന് നടക്കുന്ന ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് പരീക്ഷ എഴുതാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങൾക്കായി സൗജന്യ ക്ലാസുമായി കൊയിലാണ്ടിയിലെ ഫീനിക്സ് അക്കാദമി
കൊയിലാണ്ടി: സെപ്റ്റംബർ 18 ന് നടക്കുന്ന ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് പരീക്ഷയുടെ സ്പെഷ്യൽ ടോപ്പിക് ആസ്പദമാക്കിയുള്ള സൗജന്യ ക്ലാസ് നാളെ (സെപ്റ്റംബർ 15 വ്യാഴാഴ്ച). കൊയിലാണ്ടിയിലെ ഫീനിക്സ് അക്കാദമിയാണ് ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നത്. രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് ക്ലാസ്. സൗജന്യ ക്ലാസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 8943444492 എന്ന
അപേക്ഷിക്കാന്‍ ഒട്ടും വൈകേണ്ട, 43 തസ്തികകളിലേക്ക് പി.എസ്.സി വിളിച്ചു
പബ്ളിക്ക് സര്‍വീസ് കമ്മിഷന് 43 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവിദ്യാഭ്യാസ വകുപ്പില്‍ പര്‍ച്ചേസ് അസിസ്റ്റന്റ്, റഫ്രിജറേഷന്‍ മെക്കാനിക്ക്, ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ ഇലക്ട്രീഷ്യന്. ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ഓവര്‍സിയര്‍ ഗ്രേഡ് -2, എന്‍ജിനിയറിംഗ് അസിസ്റ്റന്റ്, വനവികസന കോര്‍പ്പറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, സിവില്‍ സപ്ളൈസ്
ഓരോ ഘട്ടത്തിലും ഓരോ നിലവാരത്തിലുള്ള ചോദ്യം: പി.എസ്.സിയുടെ പത്താം ക്ലാസ് യോഗ്യതയുളള പ്രാഥമിക പരീക്ഷയ്ക്കെതിരെ പരാതി ഉയരുന്നു
ചില ഘട്ടങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യതനേടുകയും പ്രയാസമേറിയ ഘട്ടങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ പുറത്താകുമെന്നാണ് ആശങ്ക. 12 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് പ്രാഥമിക പരീക്ഷയെഴുതുന്നത്. മൂന്ന്, അഞ്ച് ഘട്ടങ്ങളിലായി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇത്തവണ പരാതി. ആറാം ഘട്ടം ഇനി നടക്കാനുണ്ട്. സമാനയോഗ്യതയുള്ള എല്ലാ തസ്തികകള്‍ക്കുംകൂടി പ്രാഥമിക പരീക്ഷ നടത്തി അതില്‍ നിന്ന് കട്ട് ഓഫ് മാര്‍ക്ക്
പി.എസ്.സി അഭിമുഖം മേയ് അഞ്ചിന്; ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(04/05/2022)
ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(04/05/2022) സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് എഫ്. എഫ് ഹാളില്‍ നടന്ന ഹിയറിംഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്