സെപ്റ്റംബർ 18 ന് നടക്കുന്ന ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് പരീക്ഷ എഴുതാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങൾക്കായി സൗജന്യ ക്ലാസുമായി കൊയിലാണ്ടിയിലെ ഫീനിക്സ് അക്കാദമി


കൊയിലാണ്ടി:  സെപ്റ്റംബർ 18 ന് നടക്കുന്ന ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് പരീക്ഷയുടെ സ്പെഷ്യൽ ടോപ്പിക് ആസ്പദമാക്കിയുള്ള സൗജന്യ ക്ലാസ് നാളെ (സെപ്റ്റംബർ 15 വ്യാഴാഴ്ച). കൊയിലാണ്ടിയിലെ ഫീനിക്സ് അക്കാദമിയാണ് ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നത്.

രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് ക്ലാസ്. സൗജന്യ ക്ലാസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 8943444492 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

പുതിയ ജനറൽ പി.എസ്.സി ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ഫീനിക്സ് അക്കാദമിയിൽ ആരംഭിച്ചിട്ടുണ്ട്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00  വരെ, രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.00 വരെ, ഉച്ചയ്ക്ക് 2.00 മുതൽ വൈകീട്ട് 4.30 വരെ എന്നിങ്ങനെയാണ് ക്ലാസുകളുടെ സമയക്രമം.

ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകളുടെ ഫീസ് കേവലം 8000 രൂപ മാത്രമാണ്.