Tag: POCSO
ഒളവണ്ണയിൽ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി, പിന്നാലെ സ്പെഷ്യൽ സ്ക്വാഡ് എത്തി, യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഒളവണ്ണ സ്വദേശിയായ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഒളവണ്ണ കള്ളിക്കുന്ന് സ്വദേശി സാലിഹ് (23) ആണ് പിടിയിലായത്. ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പോക്‌സോ കേസിൽ കുറുവങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), ഇയാളുടെ സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദി (33) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ ഇരുവരെയും മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പോക്‌സോ കേസ്, എസ്.എസ്.റ്റി കേസുകൾ ചാർജ് ചെയ്താണ് ഇവരെ
പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കുറ്റ്യാടി നരിപ്പറ്റ സ്വദേശി ഉള്ളിയോറ ലക്ഷംവീട് കോളനിയിലെ സന്തോഷിനെ (50) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ.ടി.പി ശിക്ഷിച്ചത്. 25 വർഷം തടവിന് പുറമെ നാല് ലക്ഷം രൂപ
വീട്ടുകാരുമായുള്ള അടുപ്പം മറയാക്കി കുട്ടിയെ പീഡിപ്പിച്ചു; ആശുപത്രിയിലെ ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
കണ്ണൂര്‍: ഇരിട്ടിയില്‍ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ 17 കാരി ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53 ) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോയും പീഡനക്കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ
പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; കണ്ണൂര്‍ പരിയാരത്ത് അധ്യാപകന്‍ പോക്‌സോ കേസില്‍ പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: പരിയാരത്ത് അധ്യാപകന്‍ പോക്‌സോ കേസില്‍ പൊലീസ് കസ്റ്റഡിയില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഓലയമ്പാടി കാര്യമ്പള്ളി സ്വദേശിയും കുളപ്രത്തെ താമസിക്കാരനുമായ കെ.സി.സജീഷിനെയാണ് (34) പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പഠിപ്പിക്കുന്ന സ്‌കൂളിലെ പെണ്‍കുട്ടികുട്ടിക്കാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍
മിഠായി തരാമെന്നു പറഞ്ഞ് വീട്ടിലേക്ക് കൊണ്ട് പോയി ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ഏഴു വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷം വീട് കോളനി വാസുവിനാണ് ശിക്ഷ വിധിച്ചത്. അറുപത്തിയൊന്നു വയസ്സാണ് പ്രതിക്ക്. 2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിൽ കളിക്കുക ആയിരുന്ന കുട്ടിയെ പ്രതി വീട്ടിലേക്കു മിഠായി തരാം
സ്കൂൾ വിടുന്ന സമയത്ത് ആരുമറിയാതെ സ്കൂൾ കോമ്പൗണ്ടിൽ കയറി, ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ കോഴിക്കോട്ടെ ‘കുപ്രസിദ്ധ പയ്യൻ’ അറസ്റ്റിൽ
കോഴിക്കോട്: സ്കൂൾ വിടുന്ന സമയത്ത് സമർത്ഥമായി സ്കൂളിൽ കടന്ന് ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ . കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷ്(32) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ട ആളാണ് പോക്സോ കേസിൽ അറസ്റ്റിലായ ജയേഷ്. വൈകുന്നേരം സ്കൂൾ വിടുന്ന സമയം
പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഇരിങ്ങൽ സ്വദേശിക്ക് ആറ് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസറിനാണ് (51) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷ വിധിച്ചത്. പോക്സോ, പട്ടികജാതി സംരക്ഷണ നിയമങ്ങൾ പ്രകാരമാണ്
മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; വെങ്ങളം സ്വദേശി പോക്‌സോ കേസില്‍ റിമാന്‍ഡില്‍
കൊയിലാണ്ടി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വെങ്ങളം സ്വദേശി റിമാന്‍ഡില്‍. പെരുപ്പാംകുനിയില്‍ മുഹഹമ്മദ് ആണ് റിമാന്‍ഡിലായത്. പീഡനവിവരം കുട്ടിയില്‍ നിന്നും അറിഞ്ഞ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു സംഭവം.
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മേപ്പയ്യൂര്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
മേപ്പയ്യൂര്‍: പന്ത്രണ്ട് കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ സ്വദേശിയായ വള്ളില്‍ ഇബ്രാഹിം (54) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകരോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി