Tag: POCSO
യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശം അയച്ച അധ്യാപകന്‍ അറസ്റ്റില്‍; മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് നഴ്‌സറിയില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍
നെടുങ്കണ്ടം: യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശം അയച്ച അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. വട്ടപ്പാറ സ്വദേശി ജോജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നഴ്‌സറിയില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത്. ഇയാളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സംസ്ഥാനത്തെ സ്വകാര്യസ്‌കൂളില്‍ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ്, ഇയാളുടെ സഹപാഠിയായ
പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂർ സ്വദേശിക്ക് 40 വർഷം കഠിനതടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ വീട്ടിൽ പുഷ്പരാജനെ (63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമ പ്രകാരവും
പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പുറക്കാട് സ്വദേശിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പതിനേഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തിക്കോടി പുറക്കാട് തെക്കേ അച്ചം വീട്ടിൽ മുഹമ്മദലിക്ക് (44) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരവും
പാട്ട് പാടാന്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞ് പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പേരാമ്പ്ര സ്വദേശിയായ ഗായകന് പത്തുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
പേരാമ്പ്ര: പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിക്ക് പത്തുവര്‍ഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. വാളൂര്‍ ചേനോളി കിഴക്കയില്‍ മീത്തല്‍ വീട്ടില്‍ കുത്തുബി ഉസ്താദ് എന്ന നിസാര്‍ (30) ആണ് ശിക്ഷിക്കപ്പെട്ടത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി അനില്‍ ടി.പിയാണ് വിധി പ്രസ്താവിച്ചത്. 2019 ല്‍ ആണ്
എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; മുക്കം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
കൊയിലാണ്ടി: എട്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷവിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. മുക്കം പാറത്തോട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്കറിയ (46) ക്കാണ് ഇരുപത് വർഷം കഠിന തടവും, നാലു ലക്ഷം രൂപ പിഴയും വിധിച്ചത്. പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ്
എട്ട് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ തിക്കോടിയിൽ വയോധികൻ അറസ്റ്റിൽ
പയ്യോളി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ സംഭവത്തിൽ തിക്കോടി സ്വദേശിയായ വയോധികൻ അറസ്റ്റിൽ. എള്ളുവളപ്പിൽ കുഞ്ഞിക്കണ്ണൻ (69) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. എട്ട് വയസുപ്രായമുള്ള പെൺകുട്ടിക്ക് നേരെ പ്രതി ലെെംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ്
ക്ലിനിക്കിലെത്തിയ 15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസില്‍ കോഴിക്കോട്ട് ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: ക്ലിനിക്കിലെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ ക്ലിനിക്കിൽ പരിശോധന നടത്തുന്ന ഡോക്ടറായ സി.എം. അബൂബക്കറാണ് അറസ്റ്റിലായത്. കസബ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കായി ക്ലിനിക്കിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.
ഒൻപതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കാരയാട് സ്വദേശിക്ക് ആറ് വർഷം കഠിനതടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കാരയാട് കാളിയത്തുമുക്ക് തേവറോത്തു വീട്ടിൽ ഇബ്രായിക്ക് (53) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി പോക്സോ നിയമപ്രകാരം ശിക്ഷ
വാട്സ് ആപ്പിലൂടെ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; മടപ്പള്ളി ജി.വി.എച്ച്.എസ് സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ
വടകര: വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ (53) നെയാണ് പോക്സോ കേസിൽ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ് ബാലകൃഷ്ണൻ. സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിക്കാണ് പ്രിൻസിപ്പാൾ അശ്ലീല സന്ദേശം അയച്ചിരുന്നത്. മാനഹാനിയുണ്ടാക്കുന്ന തരത്തിൽ അശ്ലീല വാട്സ് ആപ്പിലൂടെ നിരന്തരം
പതിനഞ്ചുകാരിയെ പീഡനത്തിന് ഇരയാക്കി; എലത്തൂർ സ്വദേശിനിയായ 22-കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍
കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എലത്തൂർ സ്വദേശിനിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. എലത്തൂര്‍ ചെറുകുളം ജസ്ന (22) യെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്. ഡിസംബര്‍ 29-നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. രണ്ടുദിവസംമുമ്പാണ് ഇവര്‍ വിദേശത്തു നിന്ന് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ജസ്നയെ