Tag: pocso case

Total 34 Posts

കോഴിക്കോട് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിയിലായ ആള്‍ക്കെതിരെ പോക്‌സോ കേസും

കോഴിക്കോട്: ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായ ആള്‍ക്കെതിരെ പോക്‌സോ കേസും. കൊല്ലം സ്വദേശി തൊടിയില്‍ അന്‍സാറിനെതിരെയാണ് പൊലീസ് പോക്‌സോ കുറ്റവും ചുമത്തിയത്. കോഴിക്കോട് കസബ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അന്‍സാര്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരായ കേസിന്റെ അന്വേഷണത്തിനിടെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍

കോഴിക്കോട് 10 മാസം പ്രായമായ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കോഴിക്കോട്: മാങ്കാവില്‍ 10 മാസം പ്രായമായ പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരന്‍(76) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കസബ പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുന്‍വശത്ത് വെച്ചാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഇയാള്‍ കുഞ്ഞിനു നേരെ അതിക്രമം

കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് ലഹരി നൽകി മൂന്ന് കുട്ടികളെ പീഡിപ്പിച്ചു; ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി പുലിക്കുത്ത് സുലൈമാന്‍ (36) ആണ് പിടിയിലായത്. കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ പ്രലോഭിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് ലഹരിനല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇത് പല ദിവസങ്ങളായി തുടര്‍ന്നിരുന്നു. പ്രതി

പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂർ സ്വദേശിക്ക് 40 വർഷം കഠിനതടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ വീട്ടിൽ പുഷ്പരാജനെ (63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമ പ്രകാരവും

പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പുറക്കാട് സ്വദേശിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 

കൊയിലാണ്ടി: പതിനേഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. തിക്കോടി പുറക്കാട് തെക്കേ അച്ചം വീട്ടിൽ മുഹമ്മദലിക്ക് (44) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരവും

ഏഴുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; എലത്തൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

എലത്തൂർ: ഏഴുവയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. എലത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന പൊക്കുന്ന്, പടിഞ്ഞാറ്റുമീത്തൽ പറമ്പിലെ മുഹമ്മദ് ഷരീഫ് (31) ആണ് അറസ്റ്റിലായത്. എലത്തൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് യുവാവിനെതിരെ കേസ് എടുത്തത്. എലത്തൂർ പോലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ്

ഒന്‍പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ജഡ്ജ് ടി.പി. അനില്‍ നരിപ്പറ്റ, ഉള്ളിയോറ ലക്ഷം വീട് കോളനി സിദ്ധാര്‍ത്ഥനെ (61) തിരെ ശിക്ഷ വിധിച്ചത്.

വീട്ടിലിറക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി, ഓഫീസില്‍ കൊണ്ട് പോയി ലൈംഗികാതിക്രമം; സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പാലക്കോട്ട് വയല്‍ പുതുക്കുടി സുനില്‍കുമാറി(48)നെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ വിദ്യാര്‍ഥിനിയെ വീട്ടിലിറക്കാമെന്നുപറഞ്ഞ് വാഹനത്തില്‍ക്കയറ്റി തന്റെ ഡ്രൈവിങ് സ്‌കൂള്‍ ഓഫീസില്‍ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. പിന്നീട് മജിസ്ട്രേറ്റിനുമുന്നില്‍

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ചു; കൊയിലാണ്ടി സ്വദേശിയായ അധ്യാപകന് 30 വർഷം കഠിനതടവും 85,000 രൂപ പിഴയും

തൃശ്ശൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കൊയിലാണ്ടി സ്വദേശിയായ അധ്യാപകന് 30 വർഷം കഠിനതടവും 85,000 രൂപ പിഴയും വിധിച്ച് കോടതി. കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടിൽ രാധാകൃഷ്ണനെ ആണ് കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. 2014 ലെ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലായിരുന്നു സംഭവം. ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിയായ പെൺകുട്ടിയെ പ്രതി

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; നാദാപുരത്ത് മധ്യവയസ്കൻ അറസ്റ്റില്‍

നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രവാസി അറസ്റ്റില്‍. തൂണേരി സ്വദേശി പാറോള്ളതില്‍ ഇസ്മയിലി(52)നെയാണ് നാദാപുരം എസ്.ഐ വിനീത് വിജയന്‍ അറസ്റ്റ് ചെയ്തത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍