Tag: Plus Two
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ നടനപ്രഭ തുവ്വക്കോട് അനുമോദിച്ചു
ചേമഞ്ചേരി: നടനപ്രഭ തുവ്വക്കോടിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 2021-22 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചേമഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. ബിജു കീറക്കാട് അധ്യക്ഷനായി. ബാലരാമൻ മാസ്റ്റർ, വിനോദ് കെ.ടി, പ്രിയരഞ്ജൻ ടി.കെ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
ചേമഞ്ചേരി: വെങ്ങളത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. തിരുവങ്ങൂര്‍ മാണിക്യംവീട്ടില്‍ (ചക്കിട്ടകണ്ടി) യദുകൃഷ്ണയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. പതിനെട്ട് വയസായിരുന്നു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിൽ നിന്ന് ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെങ്ങളം മേല്‍പ്പാലത്തില്‍ വച്ച് യദുകൃഷ്ണ സഞ്ചരിച്ച സ്‌കൂട്ടറും ലോറിയും
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് കൂമുള്ളി നാടകസഭയുടെ ആദരം
കൂമുള്ളി: വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ പ്രതിഭകളെ കൂമുള്ളി നാടകസഭ ആദരിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഷിജു കൂമുള്ളി അധ്യക്ഷനായി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഹൃഷികേശ്, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ നവനീത് കൃഷ്ണ, ഡോ. ഐശ്വര്യ സുരേഷ്
ഇവര്‍ ഗേള്‍സ് സ്‌കൂളിന്റെ അഭിമാനം; ഈ വർഷത്തെ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മിടുക്കികളെ അറിയാം
കൊയിലാണ്ടി: ഇത്തവണത്തെ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയമാണ് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ (ഇപ്പോള്‍ പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂള്‍) നേടിയത്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി പ്ലസ് ടുവില്‍ തിളക്കമാര്‍ന്ന വിജയം നേടിയ മിടുക്കികളായ വിദ്യാർത്ഥിനികളെ അറിയാം. കീര്‍ത്തന എസ് (1200 ൽ 1198 മാർക്ക്) ഫിദ ഫാത്തിമ
ഗ്രേസ് മാർക്കില്ലാതെ മനുകാർത്തിക് പഠിച്ച് നേടിയത് 1200 ൽ 1199; പ്ലസ് ടു പരീക്ഷയിൽ കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി ഇരിങ്ങത്ത് സ്വദേശി
തുറയൂർ: ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി ഇരിങ്ങത്ത് സ്വദേശി മനു കാർത്തിക്. ബയോളജി സയൻസ് വിഭാഗത്തിൽ 1200 ൽ 1199 മാർക്ക് വാങ്ങിയാണ് കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി മനുകാർത്തിക് മറിയത്. മലയാളത്തിന് മാത്രമാണ് മനുവിന് ഒരു മാർക്ക് കുറഞ്ഞ് പോയത്. ഇത്തവണ ഗ്രേസ് മാർക്കില്ലാതെ ഫലം പ്രഖ്യാപിച്ചപ്പോൾ മുഴുവൻ
‘എന്റെ വയ്യാലെ തന്നെയുണ്ടേനും വിഷ്ണുവേട്ടന്‍’ എന്ന് ഫിനു; ‘ഉറക്കമിളച്ച് പഠിച്ചപ്പോഴും ഒരുപരാതിയുമില്ലാതെ അവള്‍ക്കുവേണ്ടി മിടിച്ചത് എന്റെ മോനല്ലേ’യെന്ന് ബീനയും: പ്ലസ് ടു വിജയവാര്‍ത്തയറിയിക്കാന്‍ ഹൃദയം തന്ന വിഷ്ണുവിന്റെ കുടുംബത്തെ കാണാന്‍ ഫിനുവെത്തി
കോഴിക്കോട്: പ്ലസ് ടു ഫലം വന്നപ്പോഴും ഫിനു ഷെറിന്‍ പതിവ് മുടക്കിയില്ല. ഹൃദയം നല്‍കിക്കൊണ്ട് തന്നെ പുതുജീവിതത്തിലേക്ക് നയിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ കുടുംബത്തെ കാണാന്‍ ഫിനുവെത്തി. ജീവിതത്തില്‍ സന്തോഷ നിമിഷങ്ങള്‍ വരുമ്പോള്‍ പങ്കുവെക്കാന്‍ ഇവിടേക്കല്ലാതെ മറ്റെവിടേക്കാണ് താന്‍ പോകേണ്ടതെന്നാണ് ഫിനു ചോദിക്കുന്നത്. കാരണം, ആ കുടുംബം അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍ ഫിനുവിന്റെ ജീവന്‍ തന്നെ