ഇവര്‍ ഗേള്‍സ് സ്‌കൂളിന്റെ അഭിമാനം; ഈ വർഷത്തെ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മിടുക്കികളെ അറിയാം


കൊയിലാണ്ടി: ഇത്തവണത്തെ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയമാണ് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ (ഇപ്പോള്‍ പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂള്‍) നേടിയത്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി പ്ലസ് ടുവില്‍ തിളക്കമാര്‍ന്ന വിജയം നേടിയ മിടുക്കികളായ വിദ്യാർത്ഥിനികളെ അറിയാം.

  1. കീര്‍ത്തന എസ് (1200 ൽ 1198 മാർക്ക്)
  2. ഫിദ ഫാത്തിമ കെ
  3. അമീന നസ്‌റിന്‍ ടി.കെ
  4. ഹനിയ മൊയ്തീന്‍
  5. അമിഷ പ്രകാശ്
  6. ആരഭി എസ്.ബി
  7. മാളവിക എച്ച്
  8. ലക്ഷ്മി നന്ദ
  9. ഗായത്രി എം.ആര്‍
  10. ഫാത്തിമ ഹന്ന എ.എം
  11. അലീന ദിനേശ്
  12. ശിവ ചൈതന്യ ആര്‍
  13. അനുഷ്മിക എന്‍.കെ
  14. അനഘ എം
  15. ഹൃദ്യ കെ.എം
  16. തേജ ഷാജി
  17. സൗപര്‍ണ്ണിക ടി
  18. ശിവപ്രിയ അനില്‍കുമാര്‍
  19. ദേവപ്രിയ പി