Tag: obituary

Total 1497 Posts

ചെങ്ങോട്ടുകാവ് അത്താണിക്കല്‍ ആമിന അന്തരിച്ചു

ചെങ്ങോട്ടുകാവ്: അത്താണിക്കല്‍ ആമിന അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്‍കുട്ടി. മക്കള്‍: സഫിയ, റഫീഖ്. മരുമക്കള്‍: ഹസ്സന്‍, റുബീന.  

കൊയിലാണ്ടി ചെറിയമങ്ങാട് ഫിഷര്‍ മെന്‍കോളനിയില്‍ വേണുഗോപാല്‍ അന്തരിച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട് ഫിഷര്‍മെന്‍കോളനിയില്‍ താമസിക്കുന്ന വേണുഗോപാല്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: മൃദുല, വിവേഷ്. മരുമക്കള്‍: പുരന്തരന്‍ (പുതിയങ്ങാടി), അമൃത. സഹോദരങ്ങള്‍: ചന്ദ്രന്‍ (മാഹി), ശിവരാജന്‍ (മാഹി).

കീഴരിയൂര്‍ മണലും പുറത്ത് ദേവകി അന്തരിച്ചു

കീഴരിയൂര്‍: മണലും പുുറത്ത് ദേവകി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അരിയന്‍. മക്കള്‍: കൃഷ്ണന്‍, ദിനേശ് ബാബു, പ്രമോദ്, പരേതനായ ശശീന്ദ്രന്‍. മരുമക്കള്‍: പ്രവിത, ബിന്ദു, റീജ, പരേതയായ ജാനകി.

കൊരയങ്ങാട് തെരു എടക്കോടന്‍ കണ്ടി അനൂപ് അന്തരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു എടക്കോടന്‍ കണ്ടി അനൂപ് (ചെട്ട്യാര്‍ ടെക്‌സ്റ്റൈല്‍സ് അരീക്കോട്) അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. അച്ഛന്‍: ഉണ്ണിക്കൃഷ്ണന്‍. അമ്മ: ശോഭ. ഭാര്യ: അമൃത. മക്കള്‍: ദേവനന്ദ, ദര്‍ശ്. സഹോദരങ്ങള്‍: അരുണ, ദിനീപ്. സഞ്ചയനം ഞായറാഴ്ച നടക്കും.

കാരയാട് തിരുവങ്ങായൂര്‍ ഒറ്റത്തെങ്ങുള്ളതില്‍ കല്ല്യാണി അന്തരിച്ചു

കാരയാട്: തിരുവങ്ങായൂര്‍ ഒറ്റത്തെങ്ങുള്ളതില്‍ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ബാലകൃഷ്ണന്‍, ശോഭന, മോഹനന്‍, വസന്ത. മരുമക്കള്‍: അനിത (കോട്ടക്കല്‍), രാഘവന്‍ (ചെറുക്കാട്), സാവിത്രി (മേപ്പയ്യൂര്‍), കെ.പി.അശോകന്‍ (മേപ്പയ്യൂര്‍).  

കീഴ്പ്പയ്യൂര്‍ പുതിയോട്ടുംകണ്ടി കല്ല്യാണി അന്തരിച്ചു

കീഴ്പ്പയ്യൂര്‍: പുതിയോട്ടുംകണ്ടി കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂഴിക്കല്‍ കണ്ണന്‍ (തച്ചന്‍കുന്ന്). സഹോദരങ്ങള്‍: എം.കൃഷ്ണന്‍, പരേതരായ എം.കണ്ണന്‍ (നീലഗിരി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ്, ഊട്ടി മുന്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍), ചിരുത.

കൂട്ടാലിട കണ്ണാടിക്കോത്ത് രാധാകൃഷ്ണന്‍ അന്തരിച്ചു

നടുവണ്ണൂര്‍: കൂട്ടാലിട കണ്ണാടിക്കോത്ത് രാധാകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: രാധ. മകന്‍: അനൂപ് (ഇലക്ട്രീഷന്‍). മരുമകള്‍: വിജില. സഹോദരങ്ങള്‍: ലീല, സുധാകരന്‍, രാധ, രാഘവന്‍, രേണുക. സഞ്ചയനം: ഞായറാഴ്ച.

നടേരി കുനിയില്‍ ജാനു അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി കുനിയില്‍ ജാനു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. സഹോദരങ്ങള്‍: എ.കെ.ദാമോദന്‍ നായര്‍ (റിട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍, പരേതരായ എന്‍.രാഘവന്‍ മാസ്റ്റര്‍, പുതുശ്ശേരി കല്ല്യാണി അമ്മ, മാധവിക്കുട്ടി അമ്മ, കാര്‍ത്യായനി അമ്മ. സഞ്ചയനം: ബുധനാഴ്ച.

പള്ളിക്കര താഴാംകുനി മൊയ്തീന്‍ അന്തരിച്ചു

പയ്യോളി: പള്ളിക്കര താഴാം കുനി മൊയ്തീന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതരായ കുഞ്ഞേത്, ബിയ്യാത്തുമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ആയിശ മക്കള്‍: ഷെക്കീല, താഹിറ, സീനത്ത്, ബുഷ്‌റ, സൗജത്ത്, നസിരി, സെമീറ. മരുമക്കള്‍: ബഷീര്‍ പുളിയഞ്ചേരി, അസീസ് അത്തോളി, ഉമ്മര്‍ കോയ എലത്തൂര്‍, ഹനീഫ കാപ്പാട്, സിദ്ധീഖ് പയ്യോളി, ബഷീര്‍ ചാക്കര, സിറാജ് വെങ്ങളം. സഹോദരങ്ങള്‍:

കാപ്പാട് മുക്കാടിക്കണ്ടി കുഞ്ഞായിന്‍കോയ അന്തരിച്ചു

കാപ്പാട്: കാപ്പാട് മുക്കാടിക്കണ്ടി കുഞ്ഞായിന്‍കോയ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പൗരപ്രമുഖനും ഐനുല്‍ ഹുദാ യത്തീംഖാനയുടെയും കാപ്പാട് മഹല്ല് കമ്മിറ്റിയുടെയും സജീവ പ്രവര്‍ത്തകനും മുസ്ലിം ലീഗ് വളണ്ടിയര്‍കോഡ് മുന്‍ അംഗവുമായിരുന്നു. ഭാര്യ: സൈനബ കരുമുണ്ടിയാടി. മക്കള്‍: റഹൂഫ് (പഞ്ചാബ് നാഷണല്‍ ബാങ്ക് കൊയിലാണ്ടി ബ്രാഞ്ച്). റഹിയ, ജസീല, അഹമ്മദ് നവാസ് (ചേമഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി ഖത്തര്‍ സെക്രട്ടറി).