കൊരയങ്ങാട് തെരു എടക്കോടന്‍ കണ്ടി അനൂപ് അന്തരിച്ചു


കൊയിലാണ്ടി: കൊരയങ്ങാട് തെരു എടക്കോടന്‍ കണ്ടി അനൂപ് (ചെട്ട്യാര്‍ ടെക്‌സ്റ്റൈല്‍സ് അരീക്കോട്) അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു.

അച്ഛന്‍: ഉണ്ണിക്കൃഷ്ണന്‍. അമ്മ: ശോഭ. ഭാര്യ: അമൃത. മക്കള്‍: ദേവനന്ദ, ദര്‍ശ്. സഹോദരങ്ങള്‍: അരുണ, ദിനീപ്. സഞ്ചയനം ഞായറാഴ്ച നടക്കും.