ചെങ്ങോട്ടുകാവ് അത്താണിക്കല്‍ ആമിന അന്തരിച്ചു


ചെങ്ങോട്ടുകാവ്: അത്താണിക്കല്‍ ആമിന അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്‍കുട്ടി. മക്കള്‍: സഫിയ, റഫീഖ്. മരുമക്കള്‍: ഹസ്സന്‍, റുബീന.