Tag: obituary

Total 1496 Posts

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചുള്ള അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി മുന്‍ കരാര്‍ ജീവനക്കാരന്‍ കൊല്ലം ചേനോത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു

കൊല്ലം: കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായിരുന്ന ദാമു ഏട്ടന്‍ എന്നറിയപ്പെടുന്ന ചേനോത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. കഴിഞ്ഞദിവസം കൊല്ലത്ത് ടൗണില്‍ നിന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. {mid2] ഭാര്യ: സുജാത. മക്കള്‍: ധന്യ നിത്യ. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍

കൊല്ലം മന്ദമംഗലം മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മന്ദമംഗലം (17th മൈൽ) മാണിക്കോത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭാര്യ: പരേതയായ ദേവകി. മക്കൾ: ചന്ദ്രിക, അശോകൻ (Rtd മാനേജർ, കേരള ഗ്രാമീണ ബാങ്ക്), ശശീന്ദ്രൻ (മാണിക്കോത്ത് സ്റ്റോർ, മന്ദമംഗലം), അനീഷ് കുമാർ (സീനിയർ ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ് ഗോവ). മരുമക്കൾ: സ്മിത, മീര, ഷിനി (കെ.എസ്.എഫ്.ഇ, വടകര). സംസ്കാരം:

അവിടല്ലൂര്‍ പൊന്നൂര്‍ സരോജിനി അമ്മ അന്തരിച്ചു

അവിടനല്ലൂര്‍: പൊന്നൂര്‍ സരോജിനി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പൊന്നൂര്‍ ബാലന്‍ നായര്‍. മക്കള്‍: സുപ്രഭ തിരുവങ്ങൂര്‍, അംബിക, സുധാകരന്‍, രാധാകൃഷ്ണന്‍, സുജനന്‍ (വിമുക്തഭടന്‍ ഉള്ള്യേരി), സുജാത. മരുമക്കള്‍: ശ്യാമള റിട്ടയര്‍ഡ് അംഗന്‍വാടി ടീച്ചര്‍ പാത്തിപ്പാ), മോഹനന്‍ മാസ്റ്റര്‍, ജയന്തി കടിയങ്ങാട്, ഉണ്ണിക്കൃഷ്ണന്‍ നായര്‍ പൊന്നൂര്‍, ജൂലി (ഉള്ള്യേരി). സഹോദരന്‍: പരേതനായ ശ്രീകുമാരന്‍

പൊയില്‍ക്കാവ് ചാലില്‍ പറമ്പില്‍ രാധ അന്തരിച്ചു

പൊയില്‍ക്കാവ്: ചാലില്‍ പറമ്പില്‍ രാധ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. പരേതനായ വെളുത്തമണ്ണില്‍ കൃഷ്ണന്റെ ഭാര്യയാണ്. മകന്‍: ബാബു ആതിര (ഓട്ടോ). മരുമകള്‍: റീന ബാബു. കൊച്ചുമക്കള്‍ :ആതിര, ആകാശ്. സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ജനുവരി 30 ചൊവ്വാഴ്ചയാണ് സഞ്ചയനം.

കീഴരിയൂര്‍ നെല്ലിയുള്ളതില്‍ മിസ്ബ ഫാത്തിമ അന്തരിച്ചു

കീഴരിയൂര്‍: നെല്ലിയുള്ളതില്‍ മിസ്ബ ഫാത്തിമ അന്തരിച്ചു. പത്തൊന്‍പത് വയസായിരുന്നു. വടകരയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. നെല്ലിയുള്ളതില്‍ കുഞ്ഞിമൊയ്തീന്റെയും മുബീനയുടെയും മകളാണ്. സഹോദരന്‍: നായിഫ് അബ്ദുള്ള ഖബറടക്കം ഇന്ന് രാവിലെ കീഴരിയൂര്‍ ജുമാമസ്ജിദില്‍ നടന്നു.  

പള്ളിക്കര തയ്യുള്ളതില്‍ ജമീല അന്തരിച്ചു

തിക്കോടി: പള്ളിക്കര തയ്യുള്ളതില്‍ ജമീല അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പരേതരായ തയ്യുള്ളതില്‍ മൊയ്ദീന്റെയും കൊളാരി ആസ്യുയടെയും മകളാണ്. ഭര്‍ത്താവ്: കുന്നുമ്മല്‍ അബ്ദുറഹിമാന്‍. മക്കള്‍: ഷംഷാദ് (നടുവത്തൂര്‍), നൗഷാദ് (ദുബൈ എയര്‍പോര്‍ട്ട്). മരുമക്കള്‍: സാലി പുറക്കാട്, ലത്തീഫ് (മലബാര്‍ ഗോള്‍ഡ്). സഹോദരങ്ങള്‍: റുക്കിയ കാവുംപുറത്ത് (പയ്യോളി), അസിസ് തയ്യുള്ളതില്‍ (ഖത്തര്‍ കെ.എം.സി.സി), സിദ്ദിഖ് തയ്യുള്ളതില്‍. മയ്യിത്ത് നിസ്‌കാരം

അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈൽസ് ഉടമ സദാനന്ദൻ മാസ്റ്റർ അന്തരിച്ചു; പേരാമ്പ്ര ടൗണിൽ രാവിലെ 11 മണിവരെ ഹർത്താൽ

പേരാമ്പ്ര: അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈൽസ് ഉടമ രാമല്ലൂർ പുതുകുളങ്ങര വീട്ടിൽ സദാനന്ദൻ മാസ്റ്റർ അന്തരിച്ചു. എഴുപത് വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്നതിനിടെ വൃക്ക രോഗം കൂടി ബാധിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് മരണം സംഭവിച്ചത്. വ്യാപാരി വ്യവസായി സമിതി മുൻ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറിയും നിലവിൽ ഏരിയ കമ്മറ്റി അംഗവുമാണ്‌. മരണത്തില്‍

കൊയിലാണ്ടി പയറ്റുവളപ്പിൽ വത്സല അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ (റൈറ ഹൗസ് ) വത്സല അന്തരിച്ചു. അറുപത് വയസായിരുന്നു. ഭർത്താവ്: ഹരിദാസൻ. മക്കൾ: റൈസി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), പരേതനായ റയേഷ്. സംസ്കാരം ബുധനാഴ്ച.

മേപ്പയ്യൂര്‍ കൊഴുക്കല്ലൂർ എള്ളോഴത്തിൽ മാധവൻ അന്തരിച്ചു

കൊഴുക്കല്ലൂർ: എള്ളോഴത്തിൽ മാധവൻ (മിഥില) അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ഭാർഗവി. മക്കൾ: ബീന, ബിജു. മരുമക്കൾ: അശോകൻ നാദം( സി.ഐ.ടി.യു മേപ്പയൂർ സൗത്ത് മേഖല കമ്മിറ്റി ട്രഷറർ ), ഷൈബ. സഹോദരങ്ങൾ: ഇ.സെഡ് രാഘവൻ, പരേതരായ ചെക്കിണി, ഗോവിന്ദൻ മാസ്റ്റർ, കല്ല്യാണി, നാരായണി, ജാനകി. സംസ്കാരം: ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

കീഴരിയൂർ പാലാക്കണ്ടി ലീല അന്തരിച്ചു

കീഴരിയൂർ: പാലാക്കണ്ടി ലീല അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞാത്തു. മക്കൾ: വിനീത, പരേതനായ ലാലു. മരുമക്കള്‍: രവീന്ദ്രന്‍ കാവുംതറ. സഞ്ചയനം: വെള്ളിയാഴ്ച.