Tag: navarathri celebration
ഭക്തജനങ്ങളാല്‍ തിങ്ങിനിറഞ്ഞ് ക്ഷേത്ര സന്നിധി; നവരാത്രി ആഘോഷനിറവില്‍ പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് വന്‍ ഭക്തജന തിരക്ക്. ഞായറാഴ്ച്ച രാവിലെ നടന്ന കാഴ്ചശീവേലിക്കും, തുടര്‍ന്ന് നടന്ന നവഗ്രഹപൂജക്കും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പ്രസാദവിതരണം ഉച്ചക്ക് 12.30വരെ നീണ്ടുനിന്നു. കാഴ്ചശീവേലിക്ക് തിടമ്പേറ്റിയ ഗജവീരനും, മലബാറിലെ പ്രസിദ്ധരായ വാദ്യകലാകാരന്മാരായ കലാമണ്ഡലം ശിവദാസും. വിനോദ് മാരാരും അകമ്പടി സേവിച്ചു. രാത്രി നൂപുരം തൃത്ത
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് താല്‍ക്കാലിക തൊഴിലവസരം; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് താല്‍ക്കാലിക തൊഴിലവസരം. ഒക്ടോബര്‍ 15 മുതല്‍ 24 വരെ പത്ത് ദിവസത്തേക്ക് ക്ഷേത്ര ഭരണാധികാരികള്‍ ഏല്‍പ്പിക്കുന്ന ഏത് ജോലിയും ചെയ്യാന്‍ തയ്യാറുള്ള 14 പേരെയാണ് നിയമിക്കുന്നത്. ക്ഷേത്ര പരിസരവാസികളും മുന്‍കാലങ്ങളില്‍ ഈ പ്രവൃത്തി ചെയ്ത് പരിചയമുള്ളവരുമായ ഹിന്ദുക്കളായ ക്ഷേത്ര വിശ്വാസികളില്‍ നിന്നാണ് അപേക്ഷകള്‍
ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്ക് തിരിതെളിഞ്ഞു; കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ആരംഭം; ഇനി ആഘോഷങ്ങളുടെ ഒൻപത് നാളുകൾ
കൊയിലാണ്ടി: ഇനി ഭക്തി നിർഭരമായ ആഘോഷങ്ങളുടെ നാളുകളാണ്, ഒൻപത് നാല് നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവങ്ങൾക്ക് കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിൽ ആരംഭം. വിവിധ പരിപാടികളോടെ വിപുലമായ പരിപാടികളാണ് ഭക്തരെ കാത്തിരിക്കുന്നത്. ഒക്ടോബർ അഞ്ചിന് വിദ്യാരംഭത്തോടെയാണ് ആഘോഷങ്ങൾ സമാപ്തിയിലെത്തുക. രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെ ക്ഷേത്രാങ്കണത്തില്‍ ലളിതാസഹസ്രനാമ ജപത്തിനു ശേഷം രാവിലെ കാഴ്ച
അരിക്കുളം ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ ഇനി നവരാത്രി ആഘോഷരാവുകൾ; തായമ്പകവും ഗാനാഞ്ജലിയും ഉൾപ്പെടെ വിവിധ പരിപാടികൾ, ഒരുക്കങ്ങൾ പൂർത്തിയായി
അരിക്കുളം: ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം സപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ നടക്കും. ഒന്നാം ദിവസമായ തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ചെരണ്ടത്തൂർ സതീശൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന ഗാനാമൃതം, ചുറ്റുവിളക്ക് എന്നീ ചടങ്ങുകൾക്കും ഒക്ടോബർ 1 ന് അരീക്കര ഭജന സംഘത്തിന്റെ ഭജനയും
വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം; നവരാത്രി ആഘോഷത്തിന് ഒരുങ്ങി പിഷാരികാവ് ക്ഷേത്രം
കൊയിലാണ്ടി: വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം ആഘോഷിക്കാന്‍ ഒരുങ്ങി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് ഉണ്ടാവുക. ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. സംഗീതാരാധന, ഭക്തികീര്‍ത്തനങ്ങള്‍, സംഗീതക്കച്ചേരി, ഭക്തിഗാനമേള തുടങ്ങിയ