Tag: Muthambi
രണ്ടുവർഷത്തിനിടെ മുത്താമ്പി പുഴയില്‍ ചാടി മരിച്ചത് പത്തോളം പേര്‍; പുഴയ്ക്കു ചുറ്റും ഉയരത്തില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു
കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിന് ചുറ്റും കമ്പിവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 2024 ജനുവരി മുതല്‍ ഇതുവരെ എട്ടുപേരാണ് പുഴയില്‍ ചാടി മരിച്ചത്. ഏറ്റവുമൊടുവിലായി ഇന്നലെ രാത്രിയാണ് ഇവിടെ ഒരാള്‍ ആത്മഹത്യ ചെയ്തത്. കീഴരിയൂര്‍, പന്തലായനി, മേപ്പയ്യൂര്‍ ഭാഗത്തുനിന്നുവരെ
മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് പരിശോധന
കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം. ഇതുവഴി ബൈക്കില്‍ യാത്ര ചെയ്ത ഒരു കുടുംബമാണ് നാട്ടുകാരോട് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയെന്ന് പറഞ്ഞത്. പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് പ്രദേശത്ത് പരിശോധന
മുത്താമ്പി പുഴയില്‍ ഒരാള്‍ വീണതായി സംശയം; പ്രദേശത്ത് തിരച്ചില്‍
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഒരാള്‍ വീണതായി സംശയം. പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. Summary: Suspect that a person fell in Muthambi River; Search the area
മുട്ടോളം വെള്ളവും, ആളെ വീഴ്ത്തുന്ന കുഴിയും; മുത്താമ്പി റോഡിലെ അടിപ്പാത യാത്രികര്‍ക്ക് ഭീഷണിയാവുന്നു
കൊയിലാണ്ടി: മുത്താമ്പി റോഡില്‍ ബൈപ്പാസിന് വേണ്ടി നിര്‍മിച്ച അടിപ്പാത യാത്രികര്‍ക്ക് ഭീഷണിയാവുന്നു. അടിപ്പാതയില്‍ മുട്ടോളം വെള്ളം കെട്ടിനില്‍ക്കുകയാണ്. വെള്ളം ഒഴുകിപ്പോകാന്‍ ഒരു മാര്‍ഗവുമില്ല. നാല് ചുറ്റും ഉയര്‍ന്ന് നില്‍ക്കുന്ന ഒരു കുഴി പോലെയാണ് അണ്ടര്‍പാസ്. വെള്ളക്കെട്ടിനുള്ളില്‍ ആളെ വീഴ്ത്തുന്ന കുഴികളുമുണ്ട്. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ചെളിയും മണ്ണും മെറ്റലും നീക്കംചെയ്യുകയാണ് വേണ്ടത്. കൊയിലാണ്ടി നഗരസഭയിലെ പ്രധാന പാതയായിട്ടും ജനങ്ങളുടെ
മുത്താമ്പി തിയ്യരുകണ്ടി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പിയിലെ വ്യാപാരിയായിരുന്ന തിയ്യരുകണ്ടി കുഞ്ഞിമുഹമ്മദ് അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ: നബീസ. മക്കള്‍: കമറുന്നിസ, ഫസല്‍, റഹ്‌മാന്‍(കോയമ്പത്തൂര്‍), നിസാര്‍(മെട്രോകണ്‍സ്ട്രക്ഷന്‍ കോഴിക്കോട്) ജുവൈരിയ. മരുമക്കള്‍: കെ.റഷീദ്, അബ്ദുല്‍ ലത്തീഫ്, മുഹ്‌സിന, മുസ്ത.
മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; റോഡും അപകടാവസ്ഥയിലെന്ന് പ്രദേശവാസികള്‍
മുത്താമ്പി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. കടുത്ത വേനലില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഈ ഭാഗത്തുനിന്നും ലിറ്റര്‍ കണക്കിന് വെള്ളമാണ് ദിവസവും പാഴായി പോകുന്നത്. ഊരള്ളൂരില്‍ നിന്നുള്ള റോഡ് മുത്താമ്പി പേരാമ്പ്ര വൈദ്യരങ്ങാടി റൂട്ടില്‍ മുട്ടുന്നതിന് തൊട്ടടുത്താണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങളോളമായി വെള്ളം പുറത്തേക്ക് പോകുന്നതിനാല്‍ ഈ
മുത്താമ്പി കൊലപാതകം; ലേഖയുടെ മൃതദേഹം സംസ്‌കരിച്ചു, മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമിക റിപ്പോർട്ട്
മുത്താമ്പി: ആഴാവില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ പുത്തലത്ത് ലേഖയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, ഭര്‍ത്താവ് രവീന്ദ്രനെ പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം.
”ഞാന്‍ ഭാര്യയെ കൊന്നിട്ടിട്ടുണ്ട്” മുത്താമ്പിയിലെ കൊലപാതകവിവരം പ്രതി നേരിട്ട് സ്റ്റേഷനിലെത്തി അറിയിച്ചു; പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് മരിച്ചു കിടക്കുന്ന യുവതിയെ
മുത്താമ്പി: ആഴാവിലെ കൊലപാതക വിവരം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്‌റ്റേഷനിലെത്തിയ പ്രതി മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ (50) താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ട് എന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ആഴാവിലെ വീട്ടിലെത്തി നോക്കുമ്പോള്‍ യുവതി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
നഗരസഭയ്ക്ക് മാതൃകയായി മുത്താമ്പി ഇരുപതാം വാര്‍ഡിലെ വനിതകള്‍; മാലിന്യമുക്ത-സൗന്ദര്യവല്‍ക്കരണത്തിനായി അണിനിരന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍
കൊയിലാണ്ടി: നഗരസഭയിലെ ഇരുപതാം വാര്‍ഡിലാണ് മാലിന്യമുക്ത-സൗന്ദര്യ വല്‍ക്കരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നത്. ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതി ദിനാചരണവും സൗന്ദര്യവല്‍ക്കരണവും എന്ന ആശയത്തോടനുബന്ധിച്ചാണ് വാര്‍ഡിന്റെ പ്രധാന പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. ചിലതെല്ലാം നാമാവശേഷമായെങ്കിലും, സ്പര്‍ശം പ്രവര്‍ത്തകരുടെ ശ്രദ്ധ എന്നും ഈ പൂന്തോട്ടത്തിന് മേലെ ഉണ്ട്. ഷൈമ, ശാന്ത, പുഷ്പ, സതി തുടങ്ങിയവരാണ് ഈ പൂന്തോട്ട നിര്‍മ്മാണത്തിനും
കൊയിലാണ്ടി-മുത്താമ്പി റോഡില്‍ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണു; റോഡില്‍ ഗതാഗതം തടസപ്പെട്ടു (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടി-മുത്താമ്പി റോഡില്‍ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു. മണമലിലാണ് തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തടസം നീക്കി. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ബാബു.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ വീണ തെങ്ങ് മുറിച്ച് നീക്കിയത്. ഷിജു, റിനീഷ്, ബിനീഷ് കെ,