Tag: Muslim League

Total 35 Posts

മുസ്‌ലിം ലീഗിന്റെ സന്നദ്ധ വിഭാഗമായ വൈറ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരവും വിലമതിക്കാനാവാത്തതും; കൊയിലാണ്ടി മണ്ഡലം ലീഗ് പ്രസിഡന്റ് വി.പി.ഇബ്രാഹിംകുട്ടി

കൊയിലാണ്ടി: മുസ്ലിംയൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വൈറ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും വിലമതിക്കാനാവത്തതുമാണെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ടും സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി അംഗവുമായ വി.പി.ഇബ്രാഹിംകുട്ടി പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം വൈറ്റ് ഗാര്‍ഡ് സംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നദ്ധ

രാഹുല്‍ഗാന്ധി വര്‍ഗീയവാദികളുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന പ്രസ്താവന; സി.പി.ഐ.എമ്മിനെ ഇന്ത്യാ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മേപ്പയ്യൂരിലെ കുടുംബസംഗമത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി

മേപ്പയൂര്‍: സി.പി.ഐ.എമ്മിനെ ഇന്ത്യാ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. രാഹുല്‍ഗാന്ധി യും പ്രിയങ്കഗാന്ധിയും വയനാട്ടില്‍ വിജയിച്ചത് വര്‍ഗീയ വാദികളുടെ വോട്ടുകൊണ്ടാണെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വിജയരാഘവന്‍ പറഞ്ഞത്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ സി.പി.എമ്മിനെ ഇന്ത്യാ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എളമ്പിലാട് മുസ്ലിം ലീഗ് കടുംബ സംഗമവും, തലമുറ

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കൗണ്‍സിലറായിരുന്ന പാറേമ്മല്‍ അബ്ദുള്ളയുടെ ഓര്‍മ്മകള്‍ പങ്കിട്ട് സഹപ്രവര്‍ത്തകര്‍; അനുസ്മരണ പരിപാടിയുമായി പാലേരി കുയിമ്പില്‍ മുസ്‌ലിം ലീഗ്

പേരാമ്പ്ര: മുസ്ലിം ലീഗ് കുയിമ്പില്‍ ശാഖാ കമ്മിറ്റി പാറേമ്മല്‍ അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ.അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍,ആര്‍

‘സി.പി.എം-ബി.ജെ.പി അന്തർധാര നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചു’ ; മുസ്ലീം ലീഗ് നേതൃപരിശീലന ക്യാമ്പിന് പേരാമ്പ്രയില്‍ തുടക്കം

പേരാമ്പ്ര: ‘പാർലിമെന്റ്‌ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര ആർക്കും നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചിരിക്കയാണെന്നും ഈ അവിഹിത കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കാനാവില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് (തയ്യാരി 24) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പ്രമുഖ വനിതാ ലീഗ്, എം.എസ്.എഫ്, പ്രവാസി ലീഗ് നേതാക്കള്‍ പങ്കുചേര്‍ന്നു; വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മുടാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ‘ചുവട്’ കുടുംബസംഗമം

നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്ലിം ലീഗിന്റെയും വനിതാ ലീഗ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പാലൂക്കുറ്റി ബഷീറിന്റെ വീട്ടില്‍ ചേര്‍ന്ന കുടുബ സംഗമം സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമതി അംഗം വെങ്ങളം റഷീദ് ഉദ്ഘാടനം ചെയ്തു. ടി.കെ നാസര്‍ അധ്യക്ഷനായിരുന്നു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: കെ.തൊഹാനി മുഖ്യ പ്രഭാഷണം

അരിക്കുളത്ത് മുസ്ലിം ലീഗിന്റെ ആംബുലൻസ് അടിച്ചു തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്

അരിക്കുളം: മുസ്ലിം ലീഗിന്റെ ആംബുലൻസ് അടിച്ച് തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസമാണ് അരിക്കുളം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ഹരിതസ്പർശം പദ്ധതിയുടെ ഭാഗമായ ആംബുലൻസ് സാമൂഹ്യവിരുദ്ധർ അടിച്ച് തകർത്തത്. അരിക്കുളം കോൺഗ്രസ് കമ്മിറ്റിയാണ് ആംബുലൻസ് അടിച്ച് തകർത്തതിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി എത്രയും വേഗം കുറ്റവാളികളെ കണ്ടു പിടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പയ്യോളി മുന്‍സിപ്പാലിറ്റിയെ നയിക്കാന്‍ ഇനി അബ്ദുറഹിമാന്‍; പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയുടെ പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഇരുപത്തിനാലാം ഡിവിഷനായ പയ്യോളി വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലര്‍ വി.കെ.അബ്ദുറഹിമാനെയാണ് പുതിയ മുന്‍സിപ്പല്‍ ചെയര്‍മാനായി ലീഗ് തെരഞ്ഞെടുത്തത്. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.കെ.ബാവയാണ് ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രണ്ടാം ടേമില്‍ മുസ്ലിം

വിലക്കയറ്റത്തിനെതിരെ കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ സായാഹ്ന ധർണ്ണ

കൊയിലാണ്ടി: നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ ഉയർന്നിട്ടും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്ത കേരള സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ്

‘ബി.ജെ.പിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു, കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ’; കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് കൗൺസിൽ യോഗം

കൊയിലാണ്ടി: ദക്ഷിണേന്ത്യയിൽ ഫാസിസ്റ്റുകളെ തൂത്തറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ നല്കുന്നതാണെന്നും ബി.ജെ.പി.യുടെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ.റസാഖ് മാസ്റ്റർ. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാരുന്നു അദേഹം. പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സംഘടനാ

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; കൊയിലാണ്ടി നഗരസഭയുടെ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും, ഫണ്ട് പിടിച്ചു വെക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്,