Tag: #Mudadi
എല്ലാ വാർഡിലും മിനി എംസിഎഫ്, മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സി.സി.ടിവികളും; മൂടാടിയെ മാലിന്യ മുക്തമാക്കാൻ പദ്ധതി
മൂടാടി: മാലിന്യ മുക്തം നവ കേരളം പദ്ധതി നടപ്പാക്കുന്നതിൻ്റ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ ചേർന്നു. ഹരിത സഭകളായാണ് ഗ്രാമസഭകൾ സംഘടിപ്പിച്ചത്. പതിനാറാം വാർഡ് ഹരിത സഭ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ്
മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും
മൂടാടി: മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം ചിറ, മന്നമംഗലം, കളരിക്കണ്ടി, പിഷാരികാവ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് വെെദ്യുതി മുടങ്ങുക. 11 കെ.വി കേബിൾ വലിക്കുന്നതിനാൽ നാളെ (16/01/23) രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെയാണ്
‘കാല് നഷ്ടപ്പെട്ടതോടെ വീടിനുള്ളിലേക്ക് ഒതുങ്ങിയതാണ്, ഇന്നത്തേത് മറക്കാനാകാത്ത അനുഭവം’; വേറിട്ട അനുഭവമായി മൂടാടിയിലെ സ്നേഹപൂർവ്വം പരിപാടി
മൂടാടി: കാല് നഷ്ടപ്പെട്ടതോടെ വീടിനുള്ളിലേക്ക് ഒതുങ്ങിയതാണ് ഞാൻ, എന്നാൽ ഇന്നത്തെ ദിവസം എനിക്ക് ഒരുപിടി മറക്കാനാകാത്ത ഔർമ്മകൾ സമ്മാനിച്ചു, പി.ടി.പ്രഭാകരന്റെ വാക്കുകളാണിത്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല, സ്നേഹപൂർവ്വം പരിപാടിക്കെത്തിയ എല്ലാവർക്കും സമാനമായ അനുഭവമാണ് പരിപാടി സമ്മാനിച്ചത്. ഗ്രാമപഞ്ചായത്തും മൂടാടി കുടുബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പലകാരണങ്ങളാൽ വീടുനുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്നവർക്കായി സ്നേഹപൂർവ്വം പരിപാടി സംഘടിപ്പിച്ചത്.
മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും
മൂടാടി: മൂടാടി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (13/01/23) വെെദ്യുതി മുടങ്ങും. മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം ചിറ, മന്നമംഗലം,പിഷാരികാവ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് വെെദ്യുതി മുടങ്ങുക. 11 K V കേബിൾ വലിക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് മുടങ്ങുകയെന്ന് കെഎസ്ഇബി അറിയിച്ചു. Summary: power supply
‘കർഷകരെയും ജനങ്ങളെയും ബാധിക്കും, വൈദ്യുതമേഖല സ്വകാര്യ കമ്പനികൾക്ക് വിൽക്കരുത്’; മൂടാടിയിൽ ജനസഭ
മൂടാടി: വൈദ്യുതമേഖല സ്വകാര്യ കമ്പനികൾക്ക് വിൽക്കാനൊരുങ്ങുന്ന കേന്ദ്ര സർക്കാറിൻ്റെ വൈദ്യുതനിയമ ഭേദഗതി ബിൽ – 2022 പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൂടാടിയിൽ ജനസഭ സംഘടിപ്പിച്ചു. എൻ.സി.സി.ഓ.ഇ.ഇ.ഇ മൂടാടി സെക്ഷൻ സംഘടിപ്പിച്ച ജനസഭ എ.ഐ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എസ്. സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷം സംസ്ഥാന-ഗവൺമെന്റുകളുടേയും വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയനുകളുടേയും കർഷകരുടേയും എതിർപ്പുകളെ പരിഗണിക്കാതെയാണ്
മൂടാടി പഞ്ചായത്ത് ഇനി ഔഷധശാലയാകും; കര്‍ഷക, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഔഷധ സസ്യകൃഷിക്ക് ആരംഭം
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഔഷധ സസ്യകൃഷിക്ക് തുടക്കമായി. ബയോഡൈവേഴ്സിറ്റി-ഇക്കോ ടൂറിസം-കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് നൂറ് ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യകൃഷി ആരംഭിക്കുന്നത്. ചിറ്റരത്തയുടെ തൈ നട്ടുകൊണ്ട് ഔഷധ സസ്യകൃഷിയുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന ഔഷധ്യ സസ്യ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുചുകുന്നിലെ
വനിതകളെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്താന്‍ സാമ്പത്തിക സഹായം; മൂടാടായില് ബാങ്ക് ലോണ്‍ വിതരണം ചെയ്തു
മൂടാടി: പഞ്ചായത്തിലെ 2021-22 ജനകീയ ആസൂത്രപദ്ധതിയുടെ ഭാഗമായി വനിത ഗ്രൂപ്പ് സംരഭകര്‍ക്കുള്ള ബാങ്ക് ലോണ്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ഇ-സേവന കേന്ദ്രങ്ങള്‍, ജൈവ വള നിര്‍മ്മാണം, തയ്യല്‍, മിനി ഓയില്‍ മില്‍, സ്റ്റേഷനറി, എല്‍.ഇ.ഡി ലൈറ്റ് നിര്‍മാണ യൂണിറ്റുകള്‍, ഫയല്‍ പാഡ് ഓഫീസ് എന്നിവയ്ക്കാണ് ലോണ്‍ അനുവദിക്കുന്നത്. വിവിധ ഗ്രൂപ്പുകളിലായി
മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
മൂടാടി: മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നാളെ (15/02/2022) വൈദ്യുതി മുടങ്ങും. ചൊവ്വാഴ്ച്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണിയാണ് വൈദ്യുതി മുടങ്ങുക. കൊല്ലം ടൗൺ , കൊല്ലം ബീച്ച്, പാറപ്പള്ളി, പിഷാരികാവ്, ആനക്കുളം, കൊല്ലം ചിറ, കളരിക്കണ്ടി, മന്ദമംഗലം, അഞ്ചു മുക്ക്, സിൽക്ക് ബസാർ, പാലക്കുളം, പാലോളിതാഴ, വെള്ളറക്കാട്, മുടാടി, മൂടാടി