Tag: Missing

Total 88 Posts

കാണാതായ ചെങ്ങോട്ടുകാവ് സ്വദേശിയെ പറശ്ശിനിക്കടവില്‍ കണ്ടെത്തി

കൊയിലാണ്ടി: കഴിഞ്ഞദിവസം കാണാതായ ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ സ്വദേശിയെ പറശ്ശിനിക്കടവില്‍ കണ്ടെത്തി. പറശ്ശിനിക്കടവില്‍ നിന്നും ഇയാളെ തിരിച്ചറിഞ്ഞവര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സഹോദരന്‍ പറശ്ശിനിക്കടവിലെത്തി ഇയാളെ തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ ഏഴുമണിമുതലായിരുന്നു ഇയാളെ കാണാതായത്. കൊയിലാണ്ടി ആശുപത്രിയില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്ത നിലയിലായിരുന്നു. ഏറെനേരം കഴിഞ്ഞും

ബാലുശ്ശേരിയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. ആന്ധ്ര സ്വദേശിയായ ശ്രീനിവാസ് നാരായണന്റെ ഭാര്യ കീര്‍ത്തി ശ്രീനിവാസിനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം മുതല്‍ ബാലുശ്ശേരിയില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കുക. ഫോണ്‍: 9030582392.

മുത്താമ്പി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: മുത്താമ്പി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അയാവില്‍ താഴ ശ്രീനാഥിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി അണേല കോലാറമ്പത്ത് കണ്ടി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു. 10മണിയോടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത് മനസിലായത്. ഉടന്‍ തന്നെ ക്ഷേത്ര പരിസരത്ത് പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. എടിഎം കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ്

മന്ദമംഗലം സില്‍ക്ക് ബസാറില്‍ വെച്ച് സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു

കൊയിലാണ്ടി: മന്ദമംഗലം സില്‍ക്ക് ബസാറില്‍ വെച്ച് സില്‍ക്ക് ബസാര്‍ സ്വദേശിയുടെ സ്വര്‍ണ്ണ നെക്‌ളയിസ് നഷ്ടപ്പെട്ടു. രാത്രി എട്ടുമണിയോടെ പ്രദേശത്തെ വിവാഹവീട്ടില്‍ നിന്നും മടങ്ങവെയാണ് മാല നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ 8606242684 ഈ നമ്പറില്‍ ബന്ധപ്പെടുക.

കൊയിലാണ്ടി സ്വദേശിയായ അന്‍പത്തിയെട്ടുകാരനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: കൊയിലാണ്ടി ബപ്പന്‍കാട് സൂത്രംകാട്ടില്‍ വീട്ടില്‍ എസ്.കെ.രവീന്ദ്രനെ (58) കാണാനില്ലെന്ന് പരാതി. ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നും പോയ ഇയാളെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസിലോ 0496 2620236   ധനേഷ്:

കാണാതായ കൊല്ലം വിയ്യൂര്‍ സ്വദേശിയെ ഗുരുവായൂരില്‍ കണ്ടെത്തി

കൊല്ലം: കാണാതായ കൊല്ലം വിയ്യൂര്‍ സ്വദേശിയായ മധ്യവയസ്‌കനെ ഗുരുവായൂരില്‍ കണ്ടെത്തി. ഇയാളെ ഗുരുവായൂരില്‍ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ ഇയാളുമായി ഫോണില്‍ സംസാരിച്ചു. ഇന്നലെ പുലര്‍ച്ചെ മുതലാണ് ഇയാളെ കാണാതായത്. ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.    

കൊല്ലം വിയ്യൂര്‍ സ്വദേശിയെ ഇന്നലെ മുതല്‍ കാണാതായതായി പരാതി

കൊല്ലം: കൊല്ലം വിയ്യൂര്‍ സ്വദേശിയെ ഇന്നലെ മുതല്‍ കാണാതായതായി പരാതി. വിയ്യൂര്‍ വട്ടക്കണ്ടി സ്വദേശി വിജയ ബാബു (59) വിനെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായത്. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുളളതെന്ന് ബന്ധുക്കള്‍ പറയുന്നു. സഹോദരി മരണപ്പെട്ടതിനെ തുടര്‍ന്ന് വിജയബാബുവിനെ വിവരമറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497573626,

ആനവാതില്‍ അയ്യപ്പക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കാണാതായതായി പരാതി

ഉള്ള്യേരി: ആനവാതില്‍- ചിറ്റാരി റോഡിന്റെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കാണാതായതായി പരാതി. ഇന്നലെ രാത്രി എട്ടുമണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സ്‌കൂട്ടര്‍ നഷ്ടപ്പെട്ടത്. കെ.എല്‍. 56ജി 7726 നമ്പറിലുളള ആക്‌സസ് സ്‌കൂട്ടറാണ് നഷ്ടമായത്. ആനവാതില്‍ സ്വദേശിയുടേതാണ് സ്‌കൂട്ടര്‍. അയ്യപ്പക്ഷേത്രത്തില്‍ ഭജനയ്ക്കായി എത്തിയ സമയത്ത് ക്ഷേത്രത്തിന് സമീപത്തുള്ള ആനവാതില്‍ ചിറ്റാരി റോഡിന്റെ അരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അത്തോളി

കൊയിലാണ്ടി മുത്താമ്പി സ്വദേശിയായ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: മുത്താമ്പി ഇയ്യഞ്ചേരി മുക്ക് സ്വദേശിയായ അന്‍വറിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാത്രി ഏഴുമണി മുതലാണ് കാണാതായത്. പതിനാറ് വയസാണ്. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 7907048489, 8606004460, 9645674743 എന്നീ നമ്പറുകളിലോ വിവരം അറിയിക്കുക.

ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കാണാനില്ലെന്ന് പരാതി. മുഹമ്മദ് ഷാസിലിനെയാണ് തിങ്കളാഴ്ച രാവിലെ ഏഴര മുതൽ കാണാതായത്. പുറത്ത് പോയി വേഗം വരാം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതിന് ശേഷം ഷാസിൽ തിരിച്ചുവന്നില്ല. ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മുഹമ്മദ് ഷാസിലിനെ കുറിച്ച്