മന്ദമംഗലം സില്‍ക്ക് ബസാറില്‍ വെച്ച് സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു


കൊയിലാണ്ടി: മന്ദമംഗലം സില്‍ക്ക് ബസാറില്‍ വെച്ച് സില്‍ക്ക് ബസാര്‍ സ്വദേശിയുടെ സ്വര്‍ണ്ണ നെക്‌ളയിസ് നഷ്ടപ്പെട്ടു. രാത്രി എട്ടുമണിയോടെ പ്രദേശത്തെ വിവാഹവീട്ടില്‍ നിന്നും മടങ്ങവെയാണ് മാല നഷ്ടമായത്.

കണ്ടുകിട്ടുന്നവര്‍ 8606242684 ഈ നമ്പറില്‍ ബന്ധപ്പെടുക.