Tag: Kuwait

Total 13 Posts

വീമംഗലം എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു

നന്തി ബസാര്‍: വീമംഗലത്തെ എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ഷരീഫ. മക്കള്‍: സജ്‌ന, സാജിര്‍ (കുവൈത്ത്). മരുമകന്‍: ഷിബ്‌ലി (ദുബായ്). സഹോദരങ്ങള്‍: കുഞ്ഞമ്മദ്, ഖദീജ, അസൈനാര്‍, ഫാത്തിമ, സുബൈദ, നബീസ, ഇബ്രാഹിം കുട്ടി (ഐബി). മയ്യത്ത് നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് നന്തി മുഹിയുദ്ദീന്‍

‘ഒടുവിൽ ആ പെട്ടിയും തുറക്കും, അന്നേരം അവിടമാകെ മരുഭൂമിയുടെ മണം പടരും’; ‘പ്രവാസിയുടെ കൊയിലാണ്ടി’ പംക്തിയിലെ ആദ്യ കുറിപ്പ് വായിക്കാം; കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതുന്നു

ഷമീമ ഷഹനായി ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലായിരുന്നു എന്റെ ബാല്യം. വിമാനവും ബോംബെബസും അന്നെനിക്ക് പ്രതീക്ഷകളുടെ പ്രതീകങ്ങളായിരുന്നു. ഓരോ വിമാനമിരമ്പലിലും മിഴിരണ്ടും ആകാശത്തേക്ക് തുറിച്ചുനടും. അതിനുള്ളിൽ ബാപ്പയുണ്ടാകും. ഞാൻ നോക്കുമ്പോൾ ബാപ്പ റ്റാറ്റാ പറയും. എന്റെ മനസ്സിലപ്പോൾ ബാപ്പാന്റെ സ്നേഹഭാവങ്ങൾ മിന്നും. വിമാനം കണ്ടിടത്തൊന്നും നിർത്തൂലാന്ന് ഉമ്മ പറയാറുണ്ട്. അതിനായി പ്രത്യേകം സജ്ജീകരിച്ച സ്റ്റോപ്പുണ്ട്. അതിൽനിന്ന് ചാടിയിറങ്ങി നേരെ

‘നഷ്ടപ്പെട്ടത് കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെ’; ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍

കൊയിലാണ്ടി: അന്തരിച്ച ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. ഗഫൂര്‍ മൂടാടിയുടെ മരണത്തില്‍ താന്‍ അതിയായി ദുഃഖിക്കുന്നുവെന്നും കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഗഫൂര്‍ മൂടാടിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ദുഃഖം നിറഞ്ഞ ഈ സമയത്ത് തന്റെ പ്രാര്‍ത്ഥന