Tag: Kseb Arikkulam

Total 8 Posts

കൊയിലാണ്ടി നോർത്ത്, മൂടാടി, അരിക്കുളം സെക്ഷൻ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷൻ പരിധിയിലുള്ള വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചാലിൽ പള്ളി ട്രാൻസ്ഫോർമറിൻ്റെ പള്ളിയത്ത് കുനി ഭാഗത്തേയ്ക്ക് വരുന്ന എച്ച്ടി ലൈന്‍ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ 9മണി മുതല്‍ മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. എച്ച്ടി ലൈന്‍ വലിക്കുന്ന വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന്

അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. വട്ടക്കണ്ടി പുറായി, ചെമ്മലപ്പുറം, പുത്തന്‍പള്ളി, ജമ്മനിമുക്ക്, തുരുത്തിമുക്ക്, ഊരള്ളൂര്‍, കൊരട്ടി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് ജൂണ്‍ 13ന് വൈദ്യുതി മുടങ്ങുക. എച്ച്.ടി ടെച്ചിങ്‌സിന്റെ ഭാഗമായിട്ട് രാവിലെ 7.30 മുതല്‍ വൈകുന്നേരം മൂന്നുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് അരിക്കുളം കെ.എസ്.ഇ.ബി അറിയിച്ചു.

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (16/02/2024) വൈദ്യുതി മുടങ്ങും. കന്നൂർ സബ്സ്റ്റേഷൻ മുതൽ മാടാക്കര, കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്‌, ബപ്പങ്ങാട്, എളാട്ടേരി, നടക്കൽ വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കേബിൾ വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചിറോല്‍, ഊരള്ളൂര്‍, കൊരട്ടി എന്നിവിടങ്ങളിലും. സമീപപ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുക. 11 K V ടച്ചിംങ്‌സ് വര്‍ക്കിന്റെ ഭാഗമായിട്ട് രാവിലെ 7 മണി മുതല്‍ 3.00 മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.  

കൊയിലാണ്ടി, മൂടാടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയിലെ ഓട്ടുകമ്പനി, മുചുകുന്ന് കോളേജ്‌, കോട്ടയിൽ അമ്പലം ഭാഗങ്ങളിൽ നാളെ രാവിലെ 7 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും. എച്ച്ടി ടച്ചിംഗ് ക്ലിയര്‍നസ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അരിക്കുളം സെക്ഷൻ

അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (20-11-2023) വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (20-11-2023) വൈദ്യുതി മുടങ്ങും. അരിക്കുളം സെക്ഷന്‍ പരിധിയിലെ നിടുമ്പോയില്‍, പുളിക്കല്‍മുക്ക്, വാളേരിമുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ 7 മണി മുതല്‍ 10 മണി വരെ വൈദ്യുതി തടസ്സപ്പെടും. ടാക്കീസ് റോഡ്, അരിക്കുളം മുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ 9 മണി മുതല്‍ 11 മണി

അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (17-11-2023) വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ പതിനൊന്നുമണിവരെ കൈതവയല്‍, അരിക്കുളം പഞ്ചായത്ത്, ടാക്കീസ് റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. നിടുമ്പൊയില്‍, വളേരിമുക്ക്, പുളിക്കൂല്‍ മുക്ക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും രാവിലെ പത്ത് മണിമുതല്‍ ഉച്ചയ്ക്ക് 2.30വരെ വൈദ്യുതി വിതരണം തടസപ്പെടും. HT / LT ടച്ചിങ്‌സിന്റെ

തെങ്ങ് വീണ് പോസ്റ്റുതകര്‍ന്നു; അരിക്കുളം ഏക്കാട്ടൂരില്‍ അഞ്ച് ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു

അരിക്കുളം: ഏക്കാട്ടൂര്‍ ട്രാന്‍സ്‌ഫോമറിനടുത്ത് തെങ്ങ് വീണ് പോസ്റ്റുതകര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. എച്ച്.ടി എല്‍.ടി ലൈനിലാണ് തെങ്ങ് വീണത്. ലൈന്‍ പൊട്ടി പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. അഞ്ച് ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യുതി വിതരണമുണ്ടായിരിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തിരുവങ്ങായൂര്‍, ഏക്കാട്ടൂര്‍, ചാലില്‍ പള്ളി, എ.കെ.ജി, കുഞ്ഞാലിമുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളിലാണ് വിതരണം തടസപ്പെടുക. ഉച്ചയോടെയേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവൂവെന്നും