Tag: koyilandy bar association
കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; അഡ്വ. പി.പ്രമോദിന് അട്ടിമറി വിജയം
കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷനിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വക്കേറ്റ് പി.പ്രമോദ് 22 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം നേടി. 119 വോട്ടുകള്‍ പോള്‍ ചെയ്തത്. പ്രമോദ് കുമാറിന് 70 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അഡ്വക്കേറ്റ് ലക്ഷ്മി ഭായിക്ക് 48 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഡ്വ.അമല്‍ കൃഷ്ണ
കൊയിലാണ്ടി ബാർ അസോസിയേഷന്റെ കുടുംബസംഗമം ബാർ ഡേ ’23; ഒപ്പം സ്ഥലം മാറിപ്പോകുന്ന ജഡ്ജിമാർക്ക് യാത്രയയപ്പും
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ബാർ ഡേ ’23 എന്ന പേരിൽ നടന്ന കുടുബസംഗമം ജില്ലാ ജഡ്ജ് (പോക്സോ) അനിൽ ടി.പി. ഉദ്ഘാടനം ചെയ്തു. അഭിഭാഷകരും കുടുബാംഗങ്ങളും ജുഡിഷ്യൽ ഓഫീസർമാരും പരിപാടിയിൽ പങ്കെടുത്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.എസ്.ജതീഷ് ബാബു അദ്ധ്യക്ഷനായി. അഡ്വ. പി.പ്രഭാകരൻ സ്വാഗതവും. അഡ്വ. ജിഷ നന്ദിയും
ക്രിസ്മസ് കേക്കിന്റെ മധുരം നുണഞ്ഞ്, പുതുവർഷത്തെ വരവേൽക്കാം; കൊയിലാണ്ടി കോടതിയിൽ ക്രിസ്മസ്-പുതുവർഷ ആഘോഷം
കൊയിലാണ്ടി: കൊയിലാണ്ടി കോടതിയിൽ ക്രിസ്മസ്-പുതുവർഷ ആഘോഷം നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷൻ, കോടതി ജീവനക്കാർ, ക്ലാർക്ക് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്. ജില്ലാ ജഡ്ജ് ടി.പി.അനിൽ (പോക്സോ) ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷനായി. ജുഡീഷ്യൽ ഓഫീസർമാരായ വിശാഖ് (സബ് ജഡ്ജ്),
‘അഭിഭാഷകരുടെ ക്ഷേമത്തിനായുള്ള സംരംഭങ്ങൾ പ്രശംസനീയം’; കൊയിലാണ്ടിയിൽ അഡ്വക്കറ്റ് വെൽഫെയർ സൊസൈറ്റി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി അഡ്വക്കറ്റ് വെൽഫെയർ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജി കൃഷ്ണകുമാർ നിർവഹിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനായുള്ള ഇത്തരം സംരംഭങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷനായി. അഡ്വ. കെ.വിജയൻ, അഡ്വ. പി.ടി.ഉമേന്ദ്രൻ, അഡ്വ. റഷീദ് കൊല്ലം, അഡ്വ. എൻ.ചന്ദ്രശേഖരൻ, അഡ്വ. ജതീഷ് ബാബു എന്നിവർ സംസാരിച്ചു. എൽ.എൽ.എം. എൻട്രൻസ്
കൊയിലാണ്ടിയിൽ ബാർ അസോസിയേഷന്റെ ഫിലിം ഫെസ്റ്റിവൽ
കൊയിലാണ്ടി: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫിലിം ഫെസ്റ്റിവൽ കൊയിലാണ്ടിയിൽ ആരംഭിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് പ്രശസ്ത സിനിമാ സംവിധായകൻ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷനായി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഉമേന്ദ്രൻ, അഡ്വ. ബിനോയ് ദാസ്, അഡ്വ. കെ.അശോകൻ, അഡ്വ. ടി.എൻ.ലീന
കൊയിലാണ്ടി ബാർ അസോസിയേഷനും കോടതി ജീവനക്കാരും ഗാന്ധിജയന്തി ദിനം ആചരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷനും കോടതി ജീവനക്കാരും സംയുക്തമായി ഗാന്ധിജയന്തി ദിനവും സേവനദിനവും ആചരിച്ചു. കോടതി പരിസരത്ത് നടന്ന സേവനദിന പരിപാടി മുൻസിഫ് മജിസ്ട്രേട്ട് ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ജഡ്ജ് അനിൽ ടി.പി മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകരായ വി.സത്യൻ, പി.ടി.ഉമേന്ദ്രൻ, ടി.എൻ.ലീന, കോടതി ജീവനക്കാരായ വിനോദ്, എം.ടി.മധു, സുധ.ടി, മോഹനൻ, രാധാകൃഷ്ണൻ
അഭിഭാഷകർക്കിനി ഹെൽത്തിയായി കേസുകൾ വാദിക്കാം; കൊയിലാണ്ടി ബാർ അസോസിയേഷനിൽ ഹെൽത്ത് കോർണർ സ്ഥാപിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെയും കോട്ടക്കൽ ആര്യ വൈദ്യശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അസോസിയേഷനിൽ സ്ഥിരം ഹെൽത്ത് കോർണർ സംവിധാനം സ്ഥാപിച്ചു. അഭിഭാഷകരുടെ രക്തസമ്മർദ്ദം, ഭാരം, ഉയരം എന്നിവ സ്ഥിരമായി പരിശോധിക്കാൻ ഉള്ള സംവിധാനമാണ് ഹെൽത്ത് കോർണർ. ജില്ലാ ജഡ്ജി അനിൽ ടി.പി (പോക്സോ) ഹെൽത്ത് കോർണർ ഉദ്ഘാടനം ചെയ്തു. ഡോ. രേഷ്മ വിനോദ് അഭിഭാഷകരെയും മറ്റുള്ളവരെയും പരിശോധിച്ചു. ജീവിതശൈലീ
ലിംക ബുക്സ് മുതൽ ദേശിയ കായിക മത്സരങ്ങൾ വരെ; കഴിവ് തെളിയിച്ച് കൊയിലാണ്ടി സിവിൽ ഡിഫെൻസ് വോളന്റിയർമാർ (വീഡിയോ കാണാം)
കൊയിലാണ്ടി: അപായ മണി മുഴങ്ങുമ്പോൾ സഹായ ഹസ്തമാവുന്ന അഗ്നിശമന സേനയെയാണ് നമുക്ക് പരിചയം. എന്നാൽ ആ കാക്കിക്കുള്ളിലും ഒരു കലാഹൃദയമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കൊയിലാണ്ടി ഫയർ ഫോഴ്സ്. ലിംക ബുക്സ് മുതൽ ദേശിയ കായിക മത്സരങ്ങളിൽ വരെ തങ്ങളുടെ പേര് ചാർത്തിയിരിക്കുകയാണ് സ്റ്റേഷന് കീഴിൽ ഉള്ള ഈ സിവിൽ ഡിഫെൻസ് വോളന്റിയർമാർ. ഇവർക്ക് ആദരവുമായി ഫയർ ഫോഴ്സ്.
സ്നേഹ വിരുന്നൊരുക്കി കൊയിലാണ്ടി ബാർ അസോസിയേഷൻ
കൊയിലാണ്ടി: സ്നേഹ വിരുന്നൊരുക്കി കൊയിലാണ്ടി ബാർ അസോസിയേഷൻ. ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റൈഹാൻ ഇഫ്താർ വിരുന്ന് നടത്തി. മുൻസിഫ് ആമിന കുട്ടി സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ അസീസ് ഇഫ്താർ സന്ദേശം നല്കി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി സത്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമേന്ദ്രൻ, അഡ്വ ടി.എൻ ലീന, മജിസ്റ്റേറ്റ് ശ്രീജാ