Tag: Kollam Shafi
”ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ എന്റെയും ഒരു വോട്ട്”; കൊല്ലം ഗവ. മാപ്പിള എല്‍.പി സ്കൂളിലെത്തി വോട്ടുരേഖപ്പെടുത്തി കൊല്ലം ഷാഫി
കൊല്ലം: ഗായകന് കൊല്ലം ഷാഫി കൊല്ലം ഗവ. മാപ്പിള എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. സ്കൂളിലെ 88ാം നമ്പര്‍ ബൂത്തിലാണ് ഷാഫി വോട്ടു രേഖപ്പെടുത്തിയത്. ”എന്റെ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ എന്റെയും ഒരു വോട്ട്’ വോട്ട് രേഖപ്പെടുത്തിയശേഷം ഷാഫി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും ഷാഫി സജീവമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
ലഘുലേഖയും ആശംസാകാര്ഡുമായി ഷാഫി പറമ്പിലിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന കൊല്ലം ഷാഫി; യു.ഡി.വൈ.എഫിന്റെ ബസാര്‍ കീ തറഫിന് കൊയിലാണ്ടിയില്‍ തുടക്കം
കൊയിലാണ്ടി: കയ്യില്‍ ലഘുലേഖയുമായി വരുന്ന കൊല്ലം ഷാഫി, കൊയിലാണ്ടി ശോഭിക വെഡ്ഡിംഗ് പരിസരത്തെ കച്ചവടക്കാര്‍ രാവിലെ അതിശയത്തോടെയാണ് ഈ കാഴ്ച കണ്ടത്. വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ലഘുലേഖയായിരുന്നു കൊല്ലം ഷാഫിയുടെ കയ്യില്‍. യു.ഡി.വൈ.എഫ് സംഘടിപ്പിച്ച കടകളില്‍ ലഘുലേഖ വിതരണം ബസാര്‍ കീ തറഫ് പരിപാടിയുടെ ഉദ്ഘാടകനായാണ് കൊല്ലം ഷാഫിയെത്തിയത്.
കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്: പി.കെ മുഹമ്മദലി എഴുതുന്നു
മാപ്പിളപാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗായകനാണ് കൊല്ലം ഷാഫി. ഒട്ടനവധി പ്രണയത്തിന്റെയും വിരഹത്തിന്റെയും പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് പകുത്തു നൽകിയ പാട്ടുകൾക്കുടമ. ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് ലാൺ ഫോൺ കോൾ പരിപാടിയിലും റേഡിയോയിലും കാസറ്റുകളിലും നിരവധി ആസ്വാദകരെ
”ജനങ്ങള്‍ പരിപാടി കാണാന്‍ വന്നതല്ലേ, അവരെ ഞങ്ങള്‍ കൂടി കൈവിടുന്നത് ശരിയല്ലല്ലോ” സംഘാടകര്‍ പണവുമായി മുങ്ങിയിട്ടും തൃക്കരിപ്പൂരില്‍ ഗാനമേള തുടരാന്‍ തീരുമാനിച്ചതിനെക്കുറിച്ച് കൊല്ലം ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊല്ലം: ഗാനമേളയ്ക്കുവേണ്ടി പിരിച്ചെടുത്ത പണവുമായി പരിപാടിക്ക് തൊട്ടുമുമ്പ് സംഘാടകര്‍ മുങ്ങിയിട്ടും മെഹ്ഫില്‍ നിലാവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണെന്ന് ഗായകന് കൊല്ലം ഷാഫി. ജനങ്ങളെ പറ്റിച്ച് സംഘാടകര്‍ മുങ്ങി, അവരെ ഞങ്ങള്‍ കൂടി കൈവുടുന്നത് ശരിയല്ലല്ലോയെന്നും ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ”ജനങ്ങള്‍ പരിപാടി കാണാന്‍ വന്നതല്ലേ. അവര്‍ നിരപരാധികളാണ്. ടിക്കറ്റ്
ഗാനമേളയുടെ പേരില്‍ പത്തുലക്ഷത്തിലധികം രൂപ പിരിച്ചെടുത്ത് സംഘാടകര്‍ മുങ്ങി; ആസ്വാദകരെ നിരാശരാക്കാതെ സൗജന്യമായി പാടി കൊല്ലം ഷാഫിയടക്കമുള്ള ഗായകര്‍
കൊല്ലം: ഗാനമേളയ്ക്കുവേണ്ടി പിരിച്ചെടുത്ത പണവുമായി പരിപാടിക്ക് തൊട്ട് മുമ്പ് സംഘാടകര്‍ മുങ്ങിയതോടെ ഒത്തുകൂടിയ ആസ്വാദകര്‍ക്കുമുമ്പില്‍ സൗജന്യമായി പാടി കൊല്ലം ഷാഫിയടക്കമുള്ള ഗായക സംഘം. കാസര്‍കോട് തൃക്കരിപ്പൂര്‍ ഇളമ്പിച്ചി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഹ്ഫില്‍ നിലാവ് പരിപാടിയിലാണ് പണത്തിനുമപ്പുറം ആസ്വാദകരോടുള്ള കമിറ്റ്മെന്റ് നിറവേറ്റി ഷാഫിയടക്കമുള്ള ഗായകര്‍ ആരാധകരുടെ മനംകവര്‍ന്നത്. മെഗാ ഇവന്റിന്റെ പേരില്‍ സംഘാടകര്‍ വ്യാപകമായി പണപ്പിരിവ്
‘മരിക്കാത്ത ഓര്‍മ്മകളില്‍ ഇനിയെന്നും മലയാളിയുടെ നെഞ്ചിലുണ്ടായിരിക്കും കോഴിക്കോടിന്റെ സ്വന്തം മാമുക്കോയ’; അനുസ്മരിച്ച് ഗായകന് ഷാഫി കൊല്ലം
കൊയിലാണ്ടി: അന്തരിച്ച നടന് മാമുക്കോയയെ അനുസ്മരിച്ച് കൊയിലാണ്ടിയിലെ പ്രമുഖ ഗായകന് ഷാഫി കൊല്ലം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി മാമുക്കോയയെ അനുസ്മരിച്ചത്. മാമുക്കോയയുമായി പലതവണ വേദി പങ്കിടാനും അദ്ദേഹം ഹീറോ ആയി എത്തിയ ‘അല്‍ മൊയ്തു’വില്‍ പ്രധാന വേഷം ചെയ്യാനും തനിക്ക് ഭാഗ്യമുണ്ടായി എന്ന് ഷാഫി കുറിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 01:05 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍
‘ഷാഫീ, ഞാന്‍ നിന്റെ ആരാധകനാണ്, നിന്റെ മനുഷ്യമൂല്യം കലയിലൂടെ സമൂഹത്തില്‍ വര്‍ത്തിക്കട്ടെ’; കൊല്ലം ഷാഫിക്ക് ജന്മദിന ആശംസ നേര്‍ന്ന് സംഗീതസംവിധായകന് ഇഷാന് ദേവ്, നിങ്ങളെ പോലെ നിങ്ങള്‍ മാത്രമെന്ന് ഷാഫിയുടെ മറുപടി
കൊയിലാണ്ടി: മലയാളികളുടെ പ്രിയഗായകന് കൊല്ലം ഷാഫിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. നിരവധി പേര് ഷാഫിക്ക് ജന്മദിനാശംസകള് നേര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ആശംസയാണ് സംഗീതസംവിധായകനും ഗായകനുമായ ഇഷാന് ദേവിന്റെത്. വലിയൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രിയസുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘നന്പന് പിറന്തനാള്‍ വാഴ്ത്തുക്കള്‍’ എന്ന വാചകത്തോടെയാണ് ഇഷാന് ദേവിന്റെ ആശംസാ പോസ്റ്റ് തുടങ്ങുന്നത്. ഷാഫിക്കൊപ്പമുള്ള ചിത്രങ്ങളും
‘ജനിച്ച് ജീവിച്ച് കുതിച്ചും കിതച്ചും നാല്പത്തിമൂന്ന് തികഞ്ഞു’; കൊല്ലം ഷാഫിക്ക് ഇന്ന് പിറന്നാൾ, ആശംസകൾ നേർന്ന് ആരാധകർ
കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ പ്രിയപ്പെട്ട ഗായകൻ കൊല്ലം ഷാഫിക്ക് ഇന്ന് പിറന്നാൾ മധുരം. ഏപ്രിൽ അഞ്ചിന് ഷാഫി 44-ാം വയസിലേക്ക് കടന്നു. മാപ്പിളപ്പാട്ടിലൂടെയാണ് ഷാഫി കലാരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. പിന്നീട് ആലാപനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നും ഷാഫി തെളിയിച്ചിരുന്നു. സ്റ്റാര്‍ മാജിക്കിലേക്കെത്തിയപ്പോഴായിരുന്നു ഷാഫിയിലെ തമാശക്കാരനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഷാഫി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം
അൽഹം ദുലില്ലാ…, നാഥാ നിന്നേ അറിയാനായി… “മുഹബ്ബത്ത്” മുട്ടിപ്പാട്ടിന്റെ കുട്ട്യോളൊപ്പമുള്ള പാട്ടുമായി കൊല്ലം ഷാഫി (വീഡിയോ കാണാം)
കൊയിലാണ്ടി: “മുഹബ്ബത്ത്” മുട്ടിപ്പാട്ടിന്റെ കുട്ട്യോളൊപ്പം കൊല്ലം ഷാഫി പാടിയ പാട്ട് റിലീസ് റിലീസ് ചെയ്തു. ഷാഫിയുടെ ഔദ്യോഗിക യുട്യൂബ് അക്കൗണ്ടിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. പാട്ടുകാരായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഷാഫി നേരത്തെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെച്ചിരുന്നു. കൊയിലാണ്ടി സ്വദേശി റംഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് “മുഹബ്ബത്ത്” മുട്ടിപ്പാട്ട്. ഗായകരായ
”2005ല്‍ ഒരു ഷോയ്ക്കായി ഗള്‍ഫില്‍ പോകുമ്പോഴാണ് ആദ്യം പരിചയപ്പെട്ടത്; സ്വന്തം കഴിവുകൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട് അവര്‍” സുബി സുരേഷിനൊപ്പം പരിപാടി അവതരിപ്പിച്ചതിന്റെ ഓര്‍മ്മകള്‍ കൊല്ലം ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെക്കുന്നു
കൊയിലാണ്ടി: സുബി സുരേഷിലൂടെ ബഹുമുഖ പ്രതിഭയായ കലാകാരിയെയാണ് നമുക്ക് നഷ്ടമായതെന്ന് ഗായകനും നടനുമായ കൊല്ലം ഷാഫി. താനുമായി വല്ലാത്തൊരു സാഹോദര്യം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു സുബിയെന്നും ആ വേര്‍പാട് തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചെന്നും ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഷാഫിയുടെ വാക്കുകള്‍: ”ഞാന്‍ ആല്‍ബം മീഡിയയില്‍ വന്നശേഷം കലാഭവന്‍ മണിയുടെയൊപ്പമുള്ള ഒന്ന് രണ്ട്