Tag: Insurance
ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യങ്ങൾ; നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം, വിശദാംശങ്ങൾ
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നിരാമായ ഇൻഷുറൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള നാഷണൽ ട്രസ്റ്റാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും. ആധാർ കാർഡ്, ഡിസബിലിറ്റി
മത്സ്യത്തൊഴിലാളികൾക്കായുള്ള അപകട ഇൻഷുറൻസ് പദ്ധതിയിൽ ഇനിയും അംഗമായില്ലേ? വിഷമിക്കേണ്ട, അവസാന തിയ്യതി നീട്ടി
കൊയിലാണ്ടി: ദ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ്, വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2023- 24 ൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി 2023 ഏപ്രിൽ 28 ൽ നിന്നും മെയ് 31 വരെ നീട്ടി. എന്നാൽ 2023 ഏപ്രിൽ 29 മുതൽ മെയ് 31 വരെ
ലക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍, പ്രീമിയം വെറും 510 രൂപ; മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സഹകരണ സംഘങ്ങള്‍ വഴി ചേരാം, വിശദാംശങ്ങള്‍
കൊയിലാണ്ടി: 2023-24 സാമ്പത്തിക വര്‍ഷം മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ 2024 മാര്‍ച്ച് മൂന്ന് വരെയാണ് പദ്ധതി കാലയളവ്. 510 രൂപ പ്രീമിയം അടച്ച് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി പദ്ധതിയില്‍ ചേരാം. 18നും 70നും ഇടയില്‍ പ്രായമുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, സ്വയംസഹായ
ബസിടിച്ച് തിക്കോടി സ്വദേശിക്ക് പരിക്കേറ്റ സംഭവം; ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്കാന് വടകര എം.എ.സി.ടി വിധി
വടകര: ബൈക്ക് യാത്രക്കാരന് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കേസില്‍ ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്കാന് വടകര എം.എ.സി.ടി വിധി. തിക്കോടി ചിങ്ങപുരം തയ്യില്‍ കുഞ്ഞിക്കണ്ണന്റെ മകന് ദിനേശന് പരിക്കേറ്റ കേസിലാണ് വിധി. 77,33,460 രൂപയും 13,92,022 രൂപ പലിശയും 4,64,007 കോടതി ചെലവും നല്‍കാനാണ് വടകര എം.എ.സി.ടി. കോടതി ജഡ്ജി കെ.രാമകൃഷ്ണന് വിധിച്ചത്. ന്യൂ
അറുപതിന്റെ നിറവിൽ എൽ.ഐ.സി; കൊയിലാണ്ടിയിൽ ഇൻഷൂറൻസ് വാരാഘോഷങ്ങൾക്ക് തുടക്കമായി
കൊയിലാണ്ടി: എൽ.ഐ.സി രൂപീകരണത്തിൻ്റെ അറുപത്താറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ച് കൊയിലാണ്ടി ബ്രാഞ്ച്. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽ കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് മാനേജർ എം രാധാകൃഷ്ണൻ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് മുഖ്യാതിഥിയായി. സി.കെ.ഷാലു രാജ്, പി.പി.ജയരാജൻ, വി.കെ.മോഹൻദാസ്, എസ്.തേജ ചന്ദ്രൻ, വത്സരാജ് എന്നിവർ സംസാരിച്ചു. അസിബ്രാഞ്ച്
ലോറിയിടിച്ച് കൈക്ക് ഗുരുതരമായി പരിക്കേറ്റ പേരാമ്പ്ര സ്വദേശിക്ക് ഒരു കോടി രൂപയും പലിശയും നഷ്ടപരിഹാരം നൽകാൻ വിധി
പേരാമ്പ്ര: ലോറിയിടിച്ച് ബൈക്ക് യാത്രികനായ പേരാമ്പ്ര സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ 10018160 രൂപയും ഒമ്പതുശതമാനം പലിശയുമടക്കം നഷ്ടപരിഹാരം നല്കാന് വിധി. വടകര മോട്ടോര്‍ ആക്സിഡന്റ് കോടതിയുടേതാണ് വിധി. പേരാമ്പ്ര മരുതേരി മേഞ്ഞാണ്യത്ത് പീടികയുള്ള പറമ്പില്‍ ഇബ്രാഹിമിന്റെ മകന് പി.പി.അദ്നാന് (22)ന് ഗുരുതരമായി പരിക്കേറ്റ കേസിലാണ് കോടതി വിധി. അദ്നാനുവേണ്ടി അഡ്വ.വി.എ നജീബാണ് ഹാജരായത്. 2020