Tag: information from district information officer

Total 23 Posts

ഐ.ഐ.എമ്മിൽ കരാർ തസ്തികകളിലേക്ക് നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/08/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. റീ-ടെണ്ടര്‍ ക്ഷണിച്ചു 22-23 സാമ്പത്തിക വര്‍ഷം ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17ന് രാവിലെ 11.30 വരെ. അന്നേ ദിവസം ഉച്ചക്ക് 2.30 നു ടെണ്ടര്‍ തുറക്കും. കൂടുതല്‍

കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (01/08/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് (ഹിയറിങ്്് ഇമ്പയഡ്) ബാച്ചിന്റെ ഒഴിവുള്ള ഡെമോണ്‍സ്‌ട്രേറ്റര്‍ (ഒരു ഒഴിവ്), ഇന്റര്‍പ്രെറ്റര്‍ (3 ഒഴിവ്), ട്രേഡ്‌സ്മാന്‍(ഒരു ഒഴിവ്) തസ്തികകളിലേക്കു താല്‍കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആഗസ്റ്റ് നാലിന് 10.30 ന് അസ്സല്‍

വായ്പാ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (30/07/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു 2022-24 വര്‍ഷത്തിലെ ഡി.എല്‍.എഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ww. kozhikodedde.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പശു വളര്‍ത്തലില്‍ പരിശീലനം മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന

പ്രോജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (27/07/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. പ്രോജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു ഏജന്‍സി ഫോര്‍ അക്വാകള്‍ച്ചര്‍, കേരള (അഡാക്ക്) ഉത്തര മേഖലയിലെ വിവിധ ഹാച്ചറികള്‍/ഫാമിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ബി.എഫ്.എസ്.സി. അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍ അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഹാച്ചറി മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും

ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (19/07/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസമുള്ള 18 മുതല്‍ 40 വയസുവരെ പ്രായമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള വ്യക്തികള്‍, ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍

പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/07/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മത്സ്യഫെഡില്‍ നിയമനം കോഴിക്കോട് മത്സ്യഫെഡില്‍ ഓണ്‍ലൈന്‍ മത്സ്യവിപണനം നടത്തുന്നതിന് ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്, ഡെലിവറി ബോയ്, കട്ടര്‍, ക്ലീനര്‍ തസ്തികകളിലേക്ക് പ്രാദേശികാടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്- സയൻസ് വിഷയത്തിൽ ബിരുദം (ഫിഷറീസിൽ മുൻഗണന), കംപ്യൂട്ടർ പരിജ്ഞാനം, ഡെലിവറി ബോയ്- എസ്.എസ്.എൽ.സി,

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി: ജില്ലയിലെ സർക്കാർ ഓഫീസുകൾ നാളെ പ്രവർത്തിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (02/07/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഓട്ടോറിക്ഷാ മീറ്റർ പരിശോധന മാറ്റിവെച്ചു ജൂലൈ നാല് മുതൽ ഏഴുവരെ നടത്താനിരുന്ന ഓട്ടോറിക്ഷാ മീറ്റർ പുനഃപരിശോധന സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ലീഗൽ മെട്രോളജി അസി. കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മെഡിക്കൽ ഓഫീസർ അഡ്‌ഹോക്ക് നിയമനം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക്

ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എംപ്ലോയബിലിറ്റി സെന്ററിലൂടെ തൊഴിലവസരം, വിശദമായി അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (22/06/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തീകരിക്കുന്നവർക്ക് അതാത് മേഖലകളിൽ നിയമനം നൽകും. തൃശൂരിൽ ആണ് പരിശീലനം. താമസവും, ഭക്ഷണവും സൗജന്യമായിരിക്കും.

തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി ഐ.എ.എസ് പ്രവേശന പരീക്ഷാ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/06/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അതിഥി അധ്യാപക ഒഴിവ് കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ജേണലിസം വിഭാത്തിലേക്ക് ജൂൺ 13 രാവിലെ 10:30നും ഇംഗ്ലീഷ് വിഭാത്തിലേക്ക് ജൂൺ 14 ന് രാവിലെ 10:30നും അഭിമുഖം നടക്കും. സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം

ജില്ലയിൽ പാലുത്പന്ന നിർമാണ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/06/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഓംബുഡ്സ്മാൻ സിറ്റിംഗ് ജൂൺ 10 ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂൺ 10 ന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്സ്മാൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി