Tag: India
അതിവേഗം പടരുന്ന കോവിഡ് വകഭേദം ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു; രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധന, പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രണ്ട് പേര്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം വ്യാപിക്കുന്ന ബി.എഫ്.7 രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശനമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ
വീട്ടിലെ ഫാന്‍ മുതല്‍ ട്രാഫിക്ക് വരെ നിയന്ത്രിക്കും, രണ്ടര മണിക്കൂറുളള സിനിമ ആറ് സെക്കന്റ് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാം; ഇനി വരാന്‍ പോവുന്നത് അതി വേഗത്തിന്റെ നാളുകള്‍, ആരെയും അമ്പരപ്പിക്കുന്ന സേവനങ്ങളുമായി 5ജിയ്ക്ക് ഇന്ത്യയില്‍ തുടക്കം, താമസിയാതെ നമ്മളിലേക്കും
ഡല്‍ഹി: രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരിക്കുകയാണ്. ഇനി നാം കടന്നു പോവാനിരിക്കുന്നത് അതിവേഗത്തിന്റെ നാളുകളിലേക്ക്. 5ജി സേവനങ്ങള്‍ നിലവില്‍ വരുന്നതോടെ പിന്നെ ഇന്റര്‍നെറ്റ് ലോകം ഹൈസ്പീഡിലേക്ക് മാറും അതോടെ സേവനങ്ങളെല്ലാം എളുപ്പത്തില്‍ തന്നെ ലഭ്യമാക്കപ്പെടുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുബൈയ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ മഹാനഗരങ്ങളടക്കം എട്ട് നഗരങ്ങളിലാണ്
പഞ്ചാബി ഗാനത്തിന് ചുവടുവച്ച് ഇന്ത്യന്‍ പട്ടാളക്കാര്‍, കൈവീശി സന്തോഷം പങ്കുവച്ച് പാകിസ്താന് സൈനികര്‍; അതിര്‍ത്തിയില്‍ നിന്നുള്ള ഹൃദയം നിറയ്ക്കുന്ന വീഡിയോ കാണാം
ന്യൂഡൽഹി: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നൃത്തം ചെയ്യുന്ന സൈനികരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യാ-പാക്കിസ്ഥാന് നിയന്ത്രണ രേഖയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് സൈനികരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. സിദ്ദു മൂസെവാലയുടെ ‘ബാംബിഹ ബോലെ’ എന്ന ഗാനത്തിനും ചുവടുകള്‍ വെച്ച് സൗഹൃദം പങ്കിടുന്ന സൈനികരാണ് വീഡിയോയില്‍
ആശ്വാസവാര്‍ത്തയുമായി ഐ.സി.എം.ആര്; രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ട; ഇന്ത്യയില്‍ കോവിഡ്-19 നാലാം തരംഗം ഇല്ല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 നാലാം തരംഗം ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്). രോഗികളുടെ എണ്ണത്തിലെ നിലവിലെ വര്‍ധവനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഐ.സി.എം.ആര് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമിരന്‍ പാണ്ഡ പറഞ്ഞു. ജില്ലാ തലങ്ങളില്‍ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യം നാലാം തരംഗത്തിലേക്കു പോവുകയാണ് എന്നു പറയാനാവില്ലെന്നും അദ്ദേഹം