Tag: gvhss meppayur
സ്വന്തം സിന്തറ്റിക് ട്രാക്കിലൂടെ കുതിച്ച് മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ; കായികമേളയ്ക്ക് തുടക്കം (വീഡിയോ കാണാം)
മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കായികമേളയ്ക്ക് തുടക്കമായി. സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം ആദ്യമായി നടക്കുന്ന കായികമേളയ്ക്കാണ് തുടക്കമായിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മേള മേപ്പയ്യൂർ എസ്.എച്ച്.ഒ പി.ജംഷിദ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കായിക താരങ്ങൾ ദീപശിഖ തെളിയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ്
അറിവ് പകർന്നു നൽകുന്ന ഗുരുക്കന്മാർക്കായി ഒരു ദിനം; ജിവിഎച്ച്എസ്എസ് മേപ്പയൂരിൽ അധ്യാപകരെ ആദരിച്ചു
മേപ്പയൂർ: അറിവ് പകർന്നു നൽകുന്ന ഗുരുക്കന്മാർക്ക് സ്നേഹാദരവ് നൽകി വിദ്യാർത്ഥികൾ. ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ അധ്യാപകരെയും പൂച്ചെണ്ടുകളും ഗ്രീറ്റിംഗ് കാർഡും നൽകി ആദരിച്ചത്. പ്രധാന അധ്യാപകരായ കെ നിഷിദ്, സന്തോഷ് സാദരം എന്നിവർക്ക് പൂച്ചെണ്ടു നൽകിക്കൊണ്ട് ചടങ്ങ്
മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ
മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ താൽക്കാലിക ഇഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂൺ 12 ന് രാവിലെ പത്ത് മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.
മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; അഭിമുഖം മെയ്യ് 27ന്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപരെ നിയമിക്കുന്നു. താല്‍ക്കാലികമായാണ് നിയമനം നടത്തുന്നത്. മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മെയ് 27 ശനിയാഴ്ച 10 മണി മുതലും ഫിസിക്കല്‍ സയന്‍സ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ എന്നീ വിഷയങ്ങളില്‍ ഉച്ചയ്ക്ക് 1 മണി മുതലും
മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി
മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് വമ് വിദ്യാർത്ഥി അമല്‍ കൃഷ്ണയുടെ മരണത്തെ തുടർന്നാണ് സ്കൂളിന് അവധി നൽകുന്നത്. ഐടി പരീക്ഷ ഉള്‍പ്പടെയുള്ള എല്ലാ ക്ലാസുകളും നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍-നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവ് ഓഫീസിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്കൂട്ടറും