Tag: Football tournament

Total 6 Posts

കൊയിലാണ്ടിയിലെ കുട്ടികൾക്കായി കാൽപ്പന്തിന്റെ ആവേശം; കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 ചൊവ്വാഴ്ച, വിശദാംശങ്ങൾ

കൊയിലാണ്ടി: നഗരസഭയിലെ കുട്ടികൾക്കായി കുടുംബശ്രീ  ഫുട്ബോൾ മേള നടത്തുന്നു. മെയ് 30 ചൊവ്വാഴ്ചയാണ് കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 നടക്കുക. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മേള നടക്കുക. കൊയിലാണ്ടി നഗരസഭയിലെ എ.ഡി.എസ് ബാലസഭകളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന

അരിക്കുളം കാരയാട് ഫുട്‌ബോള്‍ മാമാങ്കം; ഫുട്ബോള്‍ മേള സംഘടിപ്പിച്ച് ദര്‍ശന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്

അരിക്കുളം: ദര്‍ശന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അമ്പല ഭാഗയാട് ഫുട്ബോള്‍ മേള സംഘടിപ്പിച്ചു. ഇന്ന് കാലത്ത് കാരയാട് മിനി സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫുട്‌ബോള്‍ മേള പന്തലായനി ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ കെ. അഭിനീഷ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് പി.കെ. കണാരന്‍ സ്മാരക റോളിങ്ങു ട്രോഫിയും 10001

കൊയിലാണ്ടി ഫുട്ബോൾ ആവേശത്തിലേക്ക്; യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഫുട്ബോൾ ആരവമുയരുന്നു. കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് കാൽപന്തുകളിയുടെ വിസ്മയം തീർക്കാൻ താരങ്ങളെത്തുന്നത്. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി അസംബ്ലി കമ്മിറ്റിയാണ് യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ ഒന്നാമത്‌ അഖിലേന്ത്യാ 7’s ഫ്ലഡ്‌ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 5 മണിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ

കൊയിലാണ്ടിയെ ഇളക്കിമറിച്ച് ഏകദിന സെവൻസ് ഫുട്ബോൾ; ആവേശകരമായ പോരാട്ടത്തിനൊടുവിൽ പി.ഗോവിന്ദൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യന്മാരായി സിയാഗ തേക്കുംകുറ്റി

കൊയിലാണ്ടി: സഖാവ് പി.ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരണത്തിന്‍റെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ഈസ്റ്റ്‌ മേഖല കമ്മറ്റിഏകദിന സെവന്‍സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂര്‍ണമെന്‍റ് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. ആവേശോജ്വലമായ മത്സരത്തില്‍ പി.ഗോവിന്ദൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫി സിയാഗ തേക്കുംകുറ്റി സ്വന്തമാക്കി.

കൊയിലാണ്ടിക്കിനി കെ.ടി.എസ് സോക്കര്‍ നൈറ്റിന്‍റെ ആവേശ രാവുകള്‍; മുചുകുന്നിന്റെ മണ്ണിൽ പന്ത് തട്ടാന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം സി.കെ.വിനീത് എത്തും

കൊയിലാണ്ടി: കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല സംഘടിപ്പിക്കുന്ന അഞ്ചാമത് സെവന്‍സ് അഖിലേന്ത്യാ ടൂര്‍ണമെന്‍റിന് സംഘാടകസമിതിയായി. നവംബര്‍ 12,13 തീയ്യതികളില്‍ മുചുകുന്ന് കോളജ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്‍റ് ഇന്ത്യന്‍ ഫുട്ബാള്‍ താരവും മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായ സി.കെ.വിനീത് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി തിരഞ്ഞെടുപ്പ് യോഗം ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ സി.പ്രജില ഉദ്ഘാനം ചെയ്തു. കെ.ടി

കൊയിലാണ്ടിയിൽ ഇനി ഫുട്ബോളിന്റെ നാളുകൾ; യു.രാജീവൻ മാസ്റ്റര്‍ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസുമായി യൂത്ത് കോൺഗ്രസ്, പോസ്റ്റർ പ്രകാശനത്തിന് വി.ഡി.സതീശൻ എത്തി

കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന യു.രാജീവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. പ്രതിപക്ഷനേതാവ് വി.ടി.സതീശനാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ജീവകാരുണ്യ പ്രവർത്തനത്തിന് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താനൊരുങ്ങുന്നത്. ഒന്നാം സമ്മാനം 1,00001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 5,0001 രൂപയും ട്രോഫിയുമാണ്.