Tag: fireforce

Total 17 Posts

ദേശീയപാതയില്‍ വെള്ളറക്കാട് ലോറി തട്ടി മരക്കൊമ്പ് മുറിഞ്ഞ് വീണു; അപകടത്തില്‍പ്പെട്ടത് മൂരാട് പാലം പണി സാമഗ്രികളുമായി പോയ ലോറി

കൊയിലാണ്ടി: ദേശീയപാതയില്‍ വെള്ളറക്കാട് ലോറി തട്ടി മരം വീണ് ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഹിമാചല്‍ പ്രദേശില്‍ നിന്നും മൂരാട് പാലം പണി സാമഗ്രികളുമായി പോവുകയായിരുന്ന ലോറി മരത്തിന് തട്ടുകയും മരത്തിന്റെ കൊമ്പ് പൊട്ടി അതേ ലോറിയ്ക്ക് മുകളില്‍ വീഴുകയും ചെയ്യുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി ചെയിസൊ ഉപയോഗിച്ച് മരക്കൊമ്പ് മുറിച്ചു

കോഴിക്കോട് മാവൂര്‍ റോഡില്‍ തീപിടുത്തം; മൊബൈല്‍ കടകള്‍ കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ തീപിടുത്തം. മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ മൊബൈല്‍ കടകള്‍ കത്തിനശിച്ചു. മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. അടഞ്ഞു കിടക്കുന്ന മൊബൈല്‍ കടകളില്‍ നിന്നും പുക ഉയരുന്നുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അഞ്ചു ഫയര്‍ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. പുക ഉയര്‍ന്നയുടന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ

മൂരാട് ഓടുന്ന മിനിലോറിക്ക് തീപിടിച്ചു; ദേശീയ പാതയില്‍ ഗതാഗത കുരുക്ക്

വടകര: ഓടുന്ന ലോറിയില്‍ ആളി കത്തി തീ. മൂരാട് ദേശീയ പാതയിലാണ് ഓടുന്ന മിനിലോറിക്ക് തീപിടിച്ചത്. ഒഴിവായത് വന്‍ദുരന്തം. പൈപ്പുകളുമായി പോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയാല്‍ ആളപായമില്ലാതെ രക്ഷപ്പെട്ടു. അഗ്‌നിശമന സേന അംഗങ്ങള്‍ എത്തി തീ അണച്ചു. ഇതേ തുടര്‍ന്ന് മൂരാട് ദേശീയ

അരങ്ങാടത്ത് ദേശീയപാതയിൽ മരക്കൊമ്പ് മുറിഞ്ഞ് തൂങ്ങി; അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റി അഗ്നിശമന സേന

കൊയിലാണ്ടി: മരക്കൊമ്പ് മുറിഞ്ഞു, അപകടം തൂങ്ങി നിന്നു. ഒടിവിൽ രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. അരങ്ങാടത്ത് പതിനാല് മൈലിന് സമീപം നാഷണൽ ഹൈവേക്കു വശത്തുള്ള തണൽ മരത്തിന്റെ കൊമ്പാണ് മുറിഞ്ഞ് അപകടാവസ്ഥയിൽ റോഡിലേക്ക് തൂങ്ങി നിന്നത്. ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെയാണ് സംഭവം. വിവരം അറിഞ്ഞ ഉടനെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദൻ

ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് കൊയിലാണ്ടിയിൽ വീണ്ടും അപകടം; ഡിവൈഡർ തെറിച്ചു പോയി

കൊയിലാണ്ടി: തുടർകഥയായി കൊയിലാണ്ടിയിലെ ഡിവൈഡർ ഇടിച്ച് അപകടം. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിന് മുൻപിലുള്ള ഡിവൈഡറിലിടിച്ച് ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് വെളുപ്പിനെ ഒരു മണിയോടെ ആയിരുന്നു സംഭവം. വടകര ഭാഗത്തേക്ക് പോകുന്ന ചരക്കുലോറി ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ തെറിച്ച് റോഡിൻറെ മറുവശത്ത് പോവുകയും ലോറി ഡിവൈഡറിൽ കയറി നിൽക്കുകയും

‘സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത് തീ ആളിപ്പടരുന്നത്, ഉടനെ ഗ്യാസ് റെഗുലേറ്റര്‍ ഓഫ് ചെയ്ത് തീ കെടുത്താനുള്ള ശ്രമം തുടങ്ങി; വിളയാട്ടൂര്‍ ഗവ.എല്‍.പി സ്‌കൂളിനെ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷിച്ച പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍ ലതീഷ് പറയുന്നു

മേപ്പയ്യൂര്‍:  അധ്യാപകന്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത് പാചകപ്പുരയില്‍ തീ ആളിക്കത്തുന്നതാണ്. ഗ്യാസടുപ്പിലേക്കുള്ള ട്യൂബിന് പൊട്ടലുണ്ടായതാണ് തീപിടുത്തത്തിന് ഇടയാക്കിയത്. പെട്ടന്ന് തീ അണയ്ക്കാനള്ള ശ്രമമായിരുന്നു പിന്നീട്. പെട്ടന്നു തന്നെ ആളിക്കത്തുന്ന തീ കാര്യമാക്കാതെ റെഗുലേറ്റര്‍ ഓഫ് ചെയ്ത് ഊരിമാറ്റി പാചകവാതകച്ചോര്‍ച്ച ഒഴിവാക്കി. ഇനിയും കൂടുതല്‍ സമയം തീ കത്തുന്നത് തുടര്‍ന്നിരുന്നെങ്കില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് പേരാമ്പ്ര

പെരുവട്ടൂരിൽ സ്ലാബ് പൊട്ടി ചതുപ്പു കുഴിയിൽ കുടുങ്ങി പശു; രക്ഷകരായി കൊയിലാണ്ടി അഗ്നി ശമന സേന(ചിത്രങ്ങൾ കാണാം)

പെരുവട്ടൂർ: സ്ലാബ് പൊട്ടി ചതുപ്പു കുഴിയിൽ പശു വീണു, രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. പെരുവട്ടൂർ ജാനകി വില്ലയിൽ പുഷ്പയുടെ പശുവാണു കുഴിയിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. പൊട്ടിയ സ്ലാബ് മാറ്റി, സമീപത്തെ മണ്ണിടിച്ചു മാറ്റിയും പശുവിനെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. രക്ഷ