Tag: Facebook Post
‘എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് ഈ കത്ത്’; നജീബ് മൂടാടിയ്ക്ക് 33 വര്‍ഷം മുമ്പ് അയച്ച കത്ത് ജന്മദിനത്തില് പങ്ക് വച്ച് നടന് സിദ്ദിഖ്
കൊയിലാണ്ടി: മലയാളികളുടെ പ്രിയ നടന് സിദ്ദിഖിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് സിദ്ദിഖിന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നത്. ജന്മദിനത്തില് ലഭിച്ച അപൂര്‍വ്വവും വ്യത്യസ്തവുമായ ഒരു സമ്മാനമാണ് സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പുള്ള ഒരു കത്ത്. എഴുത്തുകാരനായ നജീബ് മൂടാടി ഫേസ്ബുക്കില്‍ പങ്കുവച്ച കത്താണ് സിദ്ദിഖ് തനിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനമെന്ന
‘അടിയേറ്റതെന്തിനെന്ന് പേടിച്ച കവിളിനറിയില്ല…’; ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളുലയ്ക്കുന്ന കവിതയുമായി സോമന് കടലൂര്‍
കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന നടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ചാ വിഷയം. പിഞ്ചുവിദ്യാര്ത്ഥികളില് വര്‍ഗീയവിഷം കുത്തിവയ്ക്കുന്ന തരത്തിലുള്ള അധ്യാപികയുടെ പ്രവൃത്തിയാണ് വീഡിയോയില്‍ ഉള്ളത്. ക്ലാസിലെ മുസ്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്ത് അടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മുസഫര്‍നഗറിലെ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്കൂളിലെ അധ്യാപികയായ തൃപ്ച
ഡേ മാര്‍ട്ടിലെ ഊര്‍ജ്വസ്വലന്‍, കക്കട്ട് നിവാസികളുടെ പ്രിയപ്പെട്ടവന്; ഒഡീഷ ദുരന്തത്തില്‍ മരിച്ച സദ്ദാം ഹുസൈനെ ഓര്‍ത്ത് അജീഷ് കക്കട്ടില്‍
ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണമടഞ്ഞ കേരളത്തിലെ അതിഥി തൊഴിലാളിയെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുമായി കക്കട്ട് സ്വദേശി. അജീഷ് എന്ന യുവാവാണ് സദ്ദാമിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. പൂർണ്ണരൂപത്തിൽ കുറിപ്പ് വായിക്കാം പ്രിയ സദ്ദാമിന് വിട … സദ്ദാമുമായി കുറഞ്ഞ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. കക്കട്ടിൽ ഡേ മാർട്ട് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് മാസക്കാലം ഷോപ്പിന്റെ സജീവ
‘റോബിനെ ബിഗ് ബോസ് ഇറക്കി വിട്ട പോലെ നിര്‍ദ്ദയം നിഷ്ഠൂരം റിട്ടയര്‍മെന്റ്’; രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറിച്ച് ആക്ഷേപഹാസ്യ കവിതയുമായി കൊയിലാണ്ടി സ്വദേശി നിധീഷ് നടേരി
കൊയിലാണ്ടി: രണ്ടായിരം രൂപയുടെ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായുള്ള റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. രണ്ടായിരം രൂപാ നോട്ടുകളുടെ അവതാര ലക്ഷ്യം കൈവരിച്ചു എന്ന കാരണം പറഞ്ഞാണ് ആര്.ബി.ഐ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവും ട്രോളുകളുമാണ് ആര്.ബി.ഐ തീരുമാനത്തെ കുറിച്ച് പ്രത്യക്ഷപ്പെടുന്നത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍
‘അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ക്യാന്‍സറും ചികിത്സാ ക്ഷീണവുമെല്ലാം ചാലിയാറിലൂടെ അറബിക്കടലിലെത്തി, ആ നമ്പറില്‍ നിന്ന് മെസേജുകളും കഥകളുമൊന്നും വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസിലൊരു ശൂന്യതയാണ്’; മാമുക്കോയയെ ചികിത്സിച്ച ഡോക്ടറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
കോഴിക്കോട്: തനതായ ശൈലിയില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയ താരം മാമുക്കോയയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. സിനിമാ നടനെന്ന സെലിബ്രിറ്റി പദവിയുള്ളപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കോഴിക്കോട്ടുകാരനായാണ് അദ്ദേഹം എല്ലാക്കാലവും ജീവിച്ചത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ യാത്രയാക്കാനായി നാട് മുഴുവന്‍ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത്. മാമുക്കോയയെ അറിയുന്നവരും സിനിമകളിലൂടെ മാത്രമറിയുന്നവരുമായി നിരവധി നിരവധി പേരാണ്
‘മരിക്കാത്ത ഓര്‍മ്മകളില്‍ ഇനിയെന്നും മലയാളിയുടെ നെഞ്ചിലുണ്ടായിരിക്കും കോഴിക്കോടിന്റെ സ്വന്തം മാമുക്കോയ’; അനുസ്മരിച്ച് ഗായകന് ഷാഫി കൊല്ലം
കൊയിലാണ്ടി: അന്തരിച്ച നടന് മാമുക്കോയയെ അനുസ്മരിച്ച് കൊയിലാണ്ടിയിലെ പ്രമുഖ ഗായകന് ഷാഫി കൊല്ലം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി മാമുക്കോയയെ അനുസ്മരിച്ചത്. മാമുക്കോയയുമായി പലതവണ വേദി പങ്കിടാനും അദ്ദേഹം ഹീറോ ആയി എത്തിയ ‘അല്‍ മൊയ്തു’വില്‍ പ്രധാന വേഷം ചെയ്യാനും തനിക്ക് ഭാഗ്യമുണ്ടായി എന്ന് ഷാഫി കുറിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 01:05 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍
‘ഷാഫീ, ഞാന്‍ നിന്റെ ആരാധകനാണ്, നിന്റെ മനുഷ്യമൂല്യം കലയിലൂടെ സമൂഹത്തില്‍ വര്‍ത്തിക്കട്ടെ’; കൊല്ലം ഷാഫിക്ക് ജന്മദിന ആശംസ നേര്‍ന്ന് സംഗീതസംവിധായകന് ഇഷാന് ദേവ്, നിങ്ങളെ പോലെ നിങ്ങള്‍ മാത്രമെന്ന് ഷാഫിയുടെ മറുപടി
കൊയിലാണ്ടി: മലയാളികളുടെ പ്രിയഗായകന് കൊല്ലം ഷാഫിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. നിരവധി പേര് ഷാഫിക്ക് ജന്മദിനാശംസകള് നേര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ആശംസയാണ് സംഗീതസംവിധായകനും ഗായകനുമായ ഇഷാന് ദേവിന്റെത്. വലിയൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രിയസുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘നന്പന് പിറന്തനാള്‍ വാഴ്ത്തുക്കള്‍’ എന്ന വാചകത്തോടെയാണ് ഇഷാന് ദേവിന്റെ ആശംസാ പോസ്റ്റ് തുടങ്ങുന്നത്. ഷാഫിക്കൊപ്പമുള്ള ചിത്രങ്ങളും
‘മൂപ്പര് ഇന്റര്‍വെല്‍ ബെല്ലടിച്ചപ്പോള്‍, ലഞ്ചിന്റേതാണെന്ന് കരുതി ഓടി പോന്നതാ, എന്തായാലും ഭക്ഷണം കഴിച്ചോട്ടെ എന്നിട്ട് ഞാന്‍ കൊണ്ടോകാം’; കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന പപ്പൻ മാസ്റ്ററെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് | അരുൺ മണമൽ എഴുതുന്നു
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിലെ പ്രധാനാധ്യാപകനും കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പപ്പൻ മാസ്റ്ററുടെ പതിനെട്ടാം ചരമവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. അദ്ദേഹത്തിന്റെ ഓർമ്മകളെ അയവിറക്കിക്കൊണ്ട് കുറുവങ്ങാട് ശക്തി തിയറ്റേഴ്സ് അനുസ്മരണ പരിപാടി നടത്തിയിരുന്നു. കലാ-സാംസ്കാരിക പ്രവർത്തകൻ എന്നത് പോലെ തന്നെ വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു ഇ.കെ.പി എന്ന് വിളിക്കുന്ന പപ്പൻ മാഷ്. അദ്ദേഹത്തെ കുറിച്ചുള്ള രസകരമായ
കാപ്പാട് ചരിത്ര സ്മാരകത്തിന് 10 കോടി, കൊയിലാണ്ടി ഫയർ സ്റ്റേഷന് മൂന്ന് കോടി, മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടര കോടി, വേറെയും നിരവധി പദ്ധതികൾ; സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്കായി പ്രഖ്യാപിച്ചത് ഇരുപത് കോടി രൂപ, വിശദമായി അറിയാം
കൊയിലാണ്ടി: രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ 2023-2024 വർഷത്തെ സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്കായി പ്രഖ്യാപിച്ചത് ഇരുപത് കോടി രൂപ. അഞ്ച് പദ്ധതികളിലായാണ് കൊയിലാണ്ടിക്ക് ഇരുപത് കോടി രൂപ നീക്കി വെച്ചത്. വൈദേശികാധിപത്യത്തിന്റെ ചരിത്രമുറങ്ങുന്ന കാപ്പാട് ചരിത്ര സ്മാരകം നിർമ്മിക്കാനായി പത്ത് കോടി രൂപ അനുവദിച്ചതാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. നിലവില്‍ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചിട്ടുള്ള
കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു; കോഴിക്കോട് പോലീസുകാരന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം
കോഴിക്കോട്: കോട്ടയത്തെ കെ.ആര്.നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെയാണ് കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്. സര്‍ക്കാര്‍ ജീവനക്കാരന് സര്‍ക്കാറിനെ വിമര്‍ശിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തില്‍ ഒന്നിലേറെ പോസ്റ്റുകള്‍ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. എം.എ.ബേബിയുടെ പോസ്റ്റ്