Tag: exam result
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (14/09/2023)
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. ഫലം പ്രഖ്യാപിച്ച പരീക്ഷകൾ 2022 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എസ്.ഡി.ഇ – ബി.കോം/ബി.ബി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ (2017 അഡ്മിഷന്‍ മുതല്‍) 2022 നവംബറില്‍ നടന്ന സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 2022 നവംബറില്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (07/08/2023)
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 2022 നവംബറിൽ നടന്ന (2019 അഡ്മിഷൻ) സി.ബി.സി.എസ്.എസ് – പി.ജി -എസ്.ഡി.ഇ – എം.എ / എം.എസ്.സി / എം.കോം / എം.എസ്.ഡബ്ല്യു / എം.ബി.ഇ / എം.ടി.ടി.എം റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മൂന്നാം സെമസ്റ്റർ ഫലങ്ങൾ ആണ് ഇന്ന് പ്രസിദ്ധീകരിച്ചത് എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 2022 ഏപ്രിലിൽ നടന്ന (2019-2021 അഡ്മിഷൻ) എസ്.ഡി.ഇ – സി.ബി.സി.എസ്.എസ് – യു.ജി സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ ഉലമ റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ, 2022 ഏപ്രിലിൽ തന്നെ നടന്ന (2016-2018 അഡ്മിഷൻ) എസ്.ഡി.ഇ – സി.യു.സി.ബി.സി.എസ്.എസ് – യു.ജി – സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യ നിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം, ഫലമറിയാനുള്ള ലിങ്കുകൾ ഇതാ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂണ്‍ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകര്‍പ്പ് കിട്ടാനും ഓഗസ്റ്റ് 23
വിജയത്തിൽ ആറാടി അരിക്കുളം; 222 ൽ 222 പേരും വിജയം നേടി കെ.പി.എം.എസ്.എം.എച്ച്.എസ്.എസ്
കൊയിലാണ്ടി: അരിക്കുളത്ത് ഇത് ആഘോഷ രാവാണ്. കഴിഞ്ഞ വർഷം ഒരു വിദ്യാർത്ഥി പരാജയപ്പെട്ടതോടെ നഷ്ടമായ നൂറു ശതമാനം ഇത്തവണ നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് കെ.പി.എം.എസ്.എം.എച്ച്.എസ്.എസ് ലെ അധ്യാപകരും കുട്ടികളും. ഇരുനൂറ്റി ഇരുപത്തി രണ്ട് വിദ്യാർത്ഥികൾ എഴുതിയ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു കൊണ്ട് നൂറു ശതമാനം വിജയമാണ് സ്കൂൾ സ്വന്തമാക്കിയത്. പന്ത്രണ്ട് വിദ്യാർത്ഥികൾ ആണ് മുഴുവൻ