Tag: Dubai
പ്രവാസ ലോകത്ത് കടലൂരുകാരുടെ ഒത്തുചേരലായി ഇഫ്താര്‍; ദുബൈയില്‍ ഇഫ്താര്‍ വിരുന്നൊരുക്കി കടലൂര്‍ മുസ്‌ലിം അസോസിയേഷന്‍
ദുബൈ: യു.എ.ഇ കേന്ദ്രീകരിച്ച് നന്തി കടലൂര്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന കടലൂര്‍ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തില്‍ ദുബൈ അല്‍ ശബാബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ മീറ്റ് പ്രവാസ ലോകത്ത് ഒരു നാടിന്റെ വലിയ ഒത്തു ചേരലായി മാറി. കടലൂര്‍ പ്രദേശത്ത് കാരുടെ വലിയ സ്‌നേഹ സംഗമമായി ഇഫ്ത്താര്‍ മീറ്റ്
പുറക്കാട് സ്വദേശിയായ യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു
തിക്കോടി: പുറക്കാട് സ്വദേശിയായ യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു. കോറംകണ്ടത്തില്‍ സൈനുല്‍ ആബിദീന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ദുബൈ നാഷണല്‍ സ്റ്റോറില്‍ സെയില്‍ ഓഫീസറായിരുന്നു. മൂന്നുദിവസം മുമ്പായിരുന്നു സംഭവം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തും. നാലുമണിയോടെ പുറക്കാട്ടെ വീട്ടില്‍ എത്തിക്കും. പൊതുദര്‍ശനത്തിനുശേഷം പുറക്കാട് തോട്ടത്തില്‍ ജുമാഅത്ത് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍
ജോലിക്കിടെ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതയും; ദുബായില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഇരുപത്തിയാറുകാരന്‍ മരിച്ചു
ദുബായ്: ജോലിക്കിടെ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പയ്യനങ്ങാടി സ്വദേശി എരിഞ്ഞിക്കാട്ടില്‍ നിസാര്‍ ആണ് ദുബായില്‍ മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു നിസാര്‍. ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ എ.സി മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു. പത്ത് ദിവസത്തെ അവധിക്ക് നാട്ടില്‍ പോയി രണ്ടാഴ്ച
കൂരാച്ചുണ്ട് സ്വദേശിനിയായ യുവതി ദുബായില്‍ മരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിനിയായ യുവതി ദുബായില്‍ മരിച്ചു. ചാലിടം പുലിക്കോട്ടുമ്മല്‍ സമീറയാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു. ചാലിടം പുലിക്കോട്ടുമ്മല്‍ അബൂബക്കറിന്റെയും ഷക്കീനയുടെയും മകളാണ്. ഭര്‍ത്താവ്: ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജാദ്. മക്കള്‍: മുഹമ്മദ് റയാന്‍ ഇലാഹ് (8), മുഹമ്മദ് ഐന്‍സയിന്‍ (3). സഹോദരി: ഷമീന (ചേനോളി). വര്‍ഷങ്ങളായി ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്നു സമീറ. ഒരു വര്‍ഷം മുമ്പ്
ദുബായിലെത്തിയതിന് പിന്നാലെ കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു; കാമുകനൊപ്പം ഒളിച്ചോടി നാദാപുരം സ്വദേശിനി
ദുബായ്: ദുബായിൽ എത്തിയതിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായാണ് യുവതി ഒളിച്ചോടിയത്. ഇരുവരും പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വാണിമേല്‍ മാമ്പിലാക്കൂല്‍ സ്വദേശിയായ കെ.കെ ഫയാസിനെ ഇൻസ്റ്റഗ്രമാലൂടെയാണ് യുവതി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. ദുബെെയിലാണ് ഫയാസ് ജോലിചെയ്യുന്നത്. യുവതിയെ ഇവിടെയെത്തിക്കുന്നതിനായുള്ള
മദ്യപിച്ച് പ്രശ്നമുണ്ടാക്കി നാട്ടിലേക്ക്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മദ്യം വാങ്ങിയ ശേഷം അപ്രത്യക്ഷനായി; ദുബായിൽ നിന്ന് നാട്ടിലെത്തിയ തിക്കോടി സ്വദേശിയെ കാണാനില്ലെന്ന് പരാതി
തിക്കോടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ തിക്കോടി സ്വദേശിയെ കാണാതായതായി പരാതി. വിദേശത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ച നാട്ടിലെത്തിയ കരിയാറ്റി കുനി ഗോവിന്ദൻ്റെ മകൻ ഗണേശനെയാണ് (44) കാണാതായത്. കാണാതായതുമായി ബന്ധപ്പെട്ട് സഹോദരൻ്റെ പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുബായിൽ പെട്രോള്‍ പമ്പ് ജീവനക്കാരനായ ഗണേശന്‍ ജോലിസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളുടെ അടുത്ത ബന്ധു
കുന്ദമംഗലത്ത് പ്രവാസിയെ ബൈക്ക് തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി
കോഴിക്കോട്: കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ദുബായില്‍ നിന്നും നാട്ടിലെത്തിയ ഷിജല്‍ ഷാന്‍ എന്ന യുവാവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ വിട്ടയച്ചു. വഴിയരികില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കുന്ദമംഗലം പൊലിസ് കേസെടുത്തു.
മൂന്നര മാസം മുൻപ് ദുബായിൽ നിന്ന് കാണാതായി, നന്തി സ്വദേശിയായ അമൽ സതീഷ് മരിച്ച നിലയിൽ
ദുബായ്: മൂന്നര മാസം മുൻപ് ദുബായിൽ നിന്നു കാണാതായ നന്തി സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നന്തി പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 20 മുതലാണ് അമല്‍ സതീഷനെ ദുബായില്‍ നിന്ന് കാണാതായത്. മുറിയില്‍നിന്ന് വൈകിട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ എത്തിയിരുന്നില്ല.
സംഗീതവും നൃത്തവും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ; ശ്രദ്ധേയമായി പ്രവാസി കൂട്ടായ്മ ‘പെരുമ’ പയ്യോളി യു.എ.ഇ കമ്മിറ്റിയുടെ പുതുവർഷാഘോഷം
പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെയും തുറയൂർ, തിക്കോടി പഞ്ചായത്തുകളിലെയും പ്രവാസികളുടെ കൂട്ടായ്മയായ പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റി നടത്തിയ പുതുവർഷാഘോഷം ദുബായിൽ നടന്നു. പുതുവത്സര തലേന്ന് ദുബായിലെ ക്രസന്റ് സ്കൂളിലെ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ചാണ് ആഘോഷ പരിപാടികൾ നടന്നത്. കേരളത്തിലെ പ്രശസ്ത ബാൻഡ് ആയ ‘സോളോ ഓഫ് ഫോക്കി’ന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകൻ അതുലും സംഘവും നയിച്ച
താമരശ്ശേരി സ്വദേശി ദുബായില്‍ മരിച്ചു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്വദേശി ദുബായിയില്‍ മരണപ്പെട്ടു. കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പില്‍ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. സാജിത ( ആശാ വര്‍ക്കര്‍). മക്കള്‍: നിയാസ്, നസ്‌ന. മാതാപിതാക്കള്‍. പരേതരായ ഹുസൈന്‍, ഫാത്തിമ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ബഷീര്‍, യൂസഫ്, മുനീര്‍, ആയിശ, ജമീല, ലൈല, സീനത്ത്.