Tag: death
തിക്കോടി മുതിരക്കാല്‍ മുക്കിലെ കോഴിമഠം കുനി വാസു അന്തരിച്ചു
തിക്കോടി: മുതിരക്കാല്‍ മുക്കിലെ കോഴി മഠം കുനി വാസു അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ: രാഗിണി. മക്കള്‍: രസ്‌ന, സൂരജ്. മരുമക്കള്‍: പ്രകാശന്‍ ലവ് കണ്ടി, ജിന്‍സി (പി.ടി.എ പ്രസിഡന്റ്, പാലൂര്‍ ഘജ സ്‌കൂള്‍) സഹോദരന്‍: കമല, രവി, ബാബു,സതി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ട് വളപ്പില്‍. summary: Kozhi Math Kuni
‘റഊഫ് അവധി കഴിഞ്ഞ് പോയത് രണ്ടാഴ്ച മുമ്പ്, ഇന്നലെ പ്രാർത്ഥന കഴിഞ്ഞ് ആഹാരം കഴിച്ച് കിടന്ന ശേഷം പിന്നീട് എഴുന്നേറ്റില്ല’; ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ച നന്തി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
നന്തി: അവധി കഴിഞ്ഞ് അവൻ തിരികെ പോയത് രണ്ടാഴ്ചകൾക്കു മുൻപാണ്. എന്നാൽ ഇന്ന് രാവിലെ വീട്ടുകാരെ തേടിയെത്തിയത് അവരുടെ പ്രിയപ്പെട്ട റഊഫിന്റെ മരണ വാർത്തയായിരുന്നു. പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം താമസസ്ഥലത്തെത്തി ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു റഊഫ്. എന്നാൽ അത് എന്നെന്നേക്കുമായുള്ള നിദ്രയായി മാറുകയായിരുന്നു. ഇരുപതാം മൈലിലെ കുറ്റിക്കാട്ടിൽ പൂക്കാസ് കെ.സി.അബുബക്കറിന്റെ മകൻ റഊഫ് ആണ്
വിയ്യൂര്‍ മണക്കുളങ്ങര നാരായണി അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ മണക്കുളങ്ങര നാരായണി അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്:പരേതനായ നാരായണന്‍. മക്കള്‍: രാജേഷ്, വിജീഷ്. മരുമകള്‍: അനഘ. സഹോദരങ്ങള്‍: ചാത്തു പുതുകുടി, പരേതനായ കുഞ്ഞികണാരന്‍. സഞ്ചയനം ചൊവ്വാഴ്ച summary: Viyyur Manakulangara Narayani passed away
മേപ്പയ്യൂര്‍ തറോന്നക്കണ്ടി നാരായണി അന്തരിച്ചു
മേപ്പയ്യൂര്‍: ഇടത്തില്‍ താമസിക്കുന്ന തറോന്നക്കണ്ടി നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മകന്‍: രമേശന്‍ (ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മേപ്പയ്യൂര്‍). മരുമകള്‍: സുനിത എരവട്ടൂര്‍. സഹോദരങ്ങള്‍: ചിരുത, കല്യാണി, ലക്ഷ്മി, ശാന്ത, ചന്ദിക പരേതയായ അമ്മാളു. summary: Meppayoor Taronnakandi Narayani passed away
തുറയൂർ കുലുപ്പയിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് അന്തരിച്ചു
തുറയൂർ: ഹൃദയാഘാതത്തെ തുടർന്ന് തുറയൂർ കുലുപ്പ സ്വദേശിയായ യുവാവ് അന്തരിച്ചു. കുലുപ്പ തയ്യുള്ള പറമ്പിൽ അനൂപ് ആണ് മരിച്ചത്. 32 വയസാണ്. പരേതനായ കുഞ്ഞികണ്ണന്റെയും ശാരദയുടെയും മകനാണ്. അനുഷയാണ് സഹോദരി. ഷിംനേഷ് ഇരിങ്ങൽ സഹോദരി ഭർത്താവ്. Summary: young man died of heart attack in Thurayur Kuluppayil
അരിക്കുളം കണ്ണമ്പത്ത് നടുവിലടുത്തു മീത്തല്‍ എ.കെ ബാലന്‍നായര്‍ അന്തരിച്ചു
അരിക്കുളം: കണ്ണമ്പത്ത് നടുവിലടുത്തുമീത്തല്‍ എ.കെ ബാലന്‍നായര്‍ അന്തരിച്ചു. എണ്‍പത്തിയെഴു വയസ്സായിരുന്നു. ഭാര്യ :ജാനു അമ്മ. മക്കള്‍ : സുമംഗല, ഷാജി(ഖത്തര്‍). മരുമക്കള്‍: ഭാസ്‌കരന്‍ (കൊഴുക്കല്ലൂര്‍), ധിനി. സഹോദരങ്ങള്‍: മാധവന്‍നായര്‍, പരേതരായ കുമാരന്‍ നായര്‍, പദ്മനാഭന്‍ നായര്‍. summary: Arikulam Kannambat Meethal AK Balannayer passed away
മൂടാടി ഹില്‍ബസാര്‍ മനയില്‍ വളപ്പില്‍ രാഘവന്‍ അന്തരിച്ചു
കൊയിലാണ്ടി: മൂടാടി ഹില്‍ബസാര്‍ മനയില്‍ വളപ്പില്‍ രാഘവന്‍ അന്തരിച്ചു.എഴുപത്തി നാല് വയസ്സായിരുന്നു. മക്കള്‍: ഷെബു (പവിഴം ലൈറ്റ് & സൗണ്ട്‌സ്), ഷൈനു (സി.പി.എം ബ്രാഞ്ച് മെമ്പര്‍ ഹില്‍ ബാസാര്‍), സുനില. മരുമക്കള്‍: ഷിജി, സുജിന, രാമകൃഷ്ണന്‍ (വീരവഞ്ചേരി) സഹോദരങ്ങള്‍: മനോജ്, നാരായണി, ദേവി, ലീല, സരസ, സൗമിനി. summary: Raghavan passed away at Moodadi
വിയ്യൂര്‍ പന്തലായനി ശ്രേയസില്‍ എന്‍.കൃഷ്ണന്‍ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ പന്തലായനി ജംങ്ഷനിലെ ശ്രേയസില്‍ എന്‍.കൃഷ്ണന്‍ അന്തരിച്ചു.എണ്‍പത് വയസ്സായിരുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ മുന്‍ വാര്‍ഫ് സൂപ്രണ്ടായിരുന്നു. ഭാര്യ: മാധവി (റിട്ട. സീനിയര്‍ ഡപ്പൂട്ടി ചീഫ് അക്കൗണ്ടന്റ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്). മക്കള്‍: മനോജ് (ഡവലപ്പ്‌മെന്റ് ഓഫീസര്‍, എല്‍.ഐ.സി. കോഴിക്കോട് ബ്രാഞ്ച് ഒന്ന്), പ്രദീഷ് (ചീഫ് മാനേജര്‍, എച്ച്.എ. എല്‍, ബെംഗളൂരു), രാജേഷ് (സീനിയര്‍
കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മല്‍ ശിവദാസന്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് വകുന്നുമ്മല്‍ ശിവദാസന്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. ഭാര്യ പ്രമ. മക്കള്‍: പ്രസാദ്, പ്രതീഷ്, പ്രിയേഷ്. മരുമക്കള്‍: രജിഷ, ഗില്‍നി. സഹോദരങ്ങള്‍: വിജയന്‍, രാമകൃഷ്ണന്‍, പുഷ്പ, പരേതനായ ജയന്‍, അജിത. summary: Koyaladi Kuruvangad Varakunnummal Sivadasan passed away
നന്തി ബസാര്‍ ചന്ദന വയല്‍ കുനി എ.വി.കാദര്‍ ഹാജി നിര്യാതനായി
കൊയിലാണ്ടി: നന്തി ബസാര്‍ ചന്ദന വയല്‍ കുനി എ.വി.കാദര്‍ ഹാജി നിര്യാതനായി. നഫീസയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മേപ്പയില്‍, ബഷീര്‍, സിദ്ദീഖ്, മുസ്തഫ, ആരിഫ, റഫീഖ്, മജീദ്. മരുമക്കള്‍: മുനീറ മേപ്പയില്‍, സറീന ഇരിങ്ങല്‍, സോഫിയ മൂരാട്, ഷര്‍ബിന കടലൂര്‍, മുഹമ്മദ് കോയ നടുവണ്ണൂര്‍, റജുല ഹില്‍ ബസാര്‍, റുക്‌സാന കാവുംവട്ടം. സഹോദരങ്ങള്‍: പാത്തുമ്മുട്ടി കടലൂര്‍,